Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

പിഷാരികാവില്‍ ചെറിയ വിളക്ക് നാളെ

April 3, 2025
in പ്രാദേശികം
A A
പിഷാരികാവില്‍ ചെറിയ വിളക്ക് നാളെ
Share on FacebookShare on Twitter

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് കാളിയാട്ട മഹോത്സവത്തിന്റെ ഭാഗമായ ചെറിയവിളക്ക് നാളെ (വെള്ളി) ആഘോഷിക്കും. രാവിലെ കാഴ്ചശീവേലി, ഓട്ടന്‍തുള്ളല്‍, ക്ഷേത്രത്തിലേക്കുള്ള വണ്ണാന്റെ അവകാശവരവ്, തുടര്‍ന്ന് കോമത്ത് പോക്ക് ചടങ്ങും നടക്കും. ക്ഷേത്രത്തിലെ പ്രധാന കോമരം ഉത്സവത്തിന് ക്ഷണിക്കാനായി കോമത്ത് തറവാട്ടിലേക്ക് പോകുന്ന ചടങ്ങാണ് കോമത്ത് പോക്ക്. വൈകീട്ട് 4 മണിക്ക് പാണ്ടിമേള സമേതമുള്ള കാഴ്ചശീവേലി, കാഞ്ഞിലശ്ശേരി വിനോദ് മാരാരുടെ മേളപ്രമാണത്തില്‍ നടക്കും. രാത്രി 7 മണിക്ക് ഗോപീകൃഷ്ണമാരാരുടെയും കല്‍പ്പാത്തി ബാലകൃഷ്ണന്റെയും തായമ്പക, 7:30 ന് ചലച്ചിത്ര പിന്നണി ഗായകരായ രാജലക്ഷ്മി, ലിബിന്‍ സ്‌കറിയ നയിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും.

 

RECOMMENDED NEWS

ഒഞ്ചിയം പി.കെ.രവീന്ദ്രന്‍ അന്തരിച്ചു

ഒഞ്ചിയം പി.കെ.രവീന്ദ്രന്‍ അന്തരിച്ചു

2 days ago
കുവൈത്തില്‍ മലയാളി ദമ്പതികള്‍ കൊല്ലപ്പെട്ട നിലയില്‍

കുവൈത്തില്‍ മലയാളി ദമ്പതികള്‍ കൊല്ലപ്പെട്ട നിലയില്‍

1 month ago
മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.ദാമു മാസ്റ്ററുടെ വീട് സന്ദര്‍ശിച്ചു

മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.ദാമു മാസ്റ്ററുടെ വീട് സന്ദര്‍ശിച്ചു

3 months ago

അരയാക്കൂൽതാഴ കളത്തിക്കുന്നുമ്മൽ അമ്മദ് അന്തരിച്ചു

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal