വടകര: പഴങ്കാവ് ഹൗസിങ് കോളനിയില്‍ പാട്ടാളീന്റവിട ഭാസ്‌കരന്‍ (80) അന്തരിച്ചു. ഭാര്യ: ഡോ. മണി മല്ലിക. മകള്‍: ഡോക്ടര്‍ അമൃത (ഗവ: ആയുര്‍വേദ ഡിസ്‌പെന്‍സറി മന്തരത്തൂര്‍). പിതാവ്: പരേതനായ കണ്ണന്‍ വൈദ്യര്‍. മാതാവ്: പരേതയായ മാതു. സഹോദരങ്ങള്‍: ലീല (പുതുപ്പണം), പരേതരായ യശോദ, ശ്രീമതി, മൈഥിലി, ലക്ഷ്മണന്‍, വിജയന്‍.