Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

വഖഫ് നിയമ ഭേദഗതി: ഷാഫി പറമ്പില്‍ എംപിയുടെ ഓഫീസിലേക്ക് ബിജെപി മാര്‍ച്ച്

April 2, 2025
in പ്രാദേശികം
A A
വഖഫ് നിയമ ഭേദഗതി: ഷാഫി പറമ്പില്‍ എംപിയുടെ ഓഫീസിലേക്ക് ബിജെപി മാര്‍ച്ച്
Share on FacebookShare on Twitter

വടകര: വഖഫ് നിയമ ഭേദഗതിയെ എതിര്‍ക്കുന്നതിന്റെ പേരില്‍ ഷാഫി പറമ്പില്‍ എംപിയുടെ വടകരയിലെ ക്യാമ്പ് ഓഫീസിലേക്ക് ബിജെപി പ്രതിഷേധ മാര്‍ച്ച് നടത്തി. ഓഫീസ് പരിസരത്ത് മാര്‍ച്ച് പോലീസ് തടഞ്ഞു.
ബിജെപി കോഴിക്കോട് നോര്‍ത്ത് ജില്ലാ കമ്മറ്റി നടത്തിയ മാര്‍ച്ച് ജില്ലാ പ്രസിഡന്റ് സി.ആര്‍.പ്രഫുല്‍ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വഖഫ് ദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചപ്പോള്‍ അതിനെ എതിര്‍ത്ത് വോട്ട് ചെയ്ത ഷാഫി പറമ്പില്‍ മതമൗലികവാദികള്‍ക്ക് ചൂട്ട് പിടിക്കുകയാണെന്ന് സി.ആര്‍.പ്രഫുല്‍ കൃഷ്ണന്‍ കുറ്റപ്പെടുത്തി.
ബിജെപി മേഖല വൈസ് പ്രസിഡന്റ് എം.പി.രാജന്‍ അധ്യക്ഷത വഹിച്ചു. അഡ്വ.ദിലീപ്, ടി.പി.രാജേഷ്, അഡ്വ.എം.രാജേഷ്, കെ.അനൂപ്, വി.സി.ബിനീഷ്, വ്യാസന്‍, വൈശാഖ് എന്നിവര്‍ സംസാരിച്ചു. പി.പി.മുരളി, അഡ്വ.സത്യന്‍, ഒ.പി.മഹേഷ്, പ്രബേഷ്.പി, സി.കെ.മനു, അഭിജിത്ത്, എം.സി.അനീഷ് എന്നിവര്‍ നേതൃത്വം നല്‍കി.

RECOMMENDED NEWS

എമ്പുരാന്‍ നിര്‍മാതാവ്‌ ഗോകുലം ഗോപാലന്റെ സ്ഥാപനങ്ങളില്‍ ഇഡി റെയ്ഡ്

എമ്പുരാന്‍ നിര്‍മാതാവ്‌ ഗോകുലം ഗോപാലന്റെ സ്ഥാപനങ്ങളില്‍ ഇഡി റെയ്ഡ്

2 months ago
രാസലഹരിക്കെതിരെ വടകരയില്‍ സ്‌നേഹക്കൂട്ടായ്മ

ലഹരി വിരുദ്ധ ക്യാമ്പയിന്‍: പേര് നിര്‍ദ്ദേശിക്കാം, സമ്മാനം നേടാം

2 months ago
പ്രതിനിധി സംഘത്തെ നയിക്കാനുള്ള കേന്ദ്ര സർക്കാർ ക്ഷണം ബഹുമതി: ശശി തരൂർ

പ്രതിനിധി സംഘത്തെ നയിക്കാനുള്ള കേന്ദ്ര സർക്കാർ ക്ഷണം ബഹുമതി: ശശി തരൂർ

3 weeks ago

സിപിഎം ജില്ലാ സമ്മേളനം: വനിതാ സംഗമവും നാട്ടരങ്ങും സംഘടിപ്പിച്ചു

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal