Sunday, June 1, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

സ്‌കൂട്ടര്‍ യാത്രികരെ ഇടിച്ച് കടന്നു കളഞ്ഞ കാറും ഡ്രൈവറും പിടിയില്‍

April 1, 2025
in പ്രാദേശികം
A A
സ്‌കൂട്ടര്‍ യാത്രികരെ ഇടിച്ച് കടന്നു കളഞ്ഞ കാറും ഡ്രൈവറും പിടിയില്‍
Share on FacebookShare on Twitter

വടകര: മേമുണ്ട റൂട്ടില്‍ കുറുമ്പയില്‍ വെച്ച് സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന രണ്ട് യുവാക്കളെ ഇടിച്ച് വീഴ്ത്തി നിര്‍ത്താതെ പോയ കാറും ഡ്രൈവറും പോലീസ് പിടിയില്‍. കല്ലാച്ചി സ്വദേശി മുഹമ്മദ് മുഷായേലി (22) നെയും ഇയാള്‍ ഓടിച്ച KL18T8000 നമ്പര്‍ കാറുമാണ് വടകര പോലീസ് കസ്റ്റഡിയിലെടുത്തത്. ഇക്കഴിഞ്ഞ 14 ന് വൈകിട്ട് 5.25 നാണ് സംഭവം. അരൂരിലെ ചെങ്ങണംകോട്ട് ടി.കെ സുധി (35), തോലേരി സജിത്ത് (35) എന്നിവര്‍ സഞ്ചരിച്ച സ്‌കൂട്ടറിലാണ് കാര്‍ ഇടിച്ചത്. സംഭവത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരനായ സുധി സാരമായി പരുക്ക് പറ്റി ഇപ്പോഴും ചികിത്സയിലാണ്. വടകരയില്‍ ഡോക്ടറെ കണ്ട് വീട്ടിലേക്ക് പോകുമ്പോഴാണ് കാര്‍ ഇടിച്ചത്. സിസിസിടിവി കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കാര്‍ പിടി കൂടാനായത്. 40 ഓളം സിസിടിവികള്‍ പരിശോധിച്ചു എസ്‌ഐമാരായ രഞ്ജിത്ത്, മഹേഷ്, എഎസ്‌ഐ ശ്രീജിത്ത്, സിപിഒ ഷിബിന്‍ എന്നിവരടങ്ങിയ പോലീസ് സംഘമാണ് കേസ് അന്വേഷിച്ചത്.

RECOMMENDED NEWS

തണ്ണീര്‍പന്തല്‍ കാക്കോറേമ്മല്‍ റിജു അന്തരിച്ചു

തണ്ണീര്‍പന്തല്‍ കാക്കോറേമ്മല്‍ റിജു അന്തരിച്ചു

2 months ago
കേരളത്തില്‍ 102 പാക് പൗരന്മാര്‍; ഉടന്‍ മടങ്ങാന്‍ നിര്‍ദ്ദേശം

കേരളത്തില്‍ 102 പാക് പൗരന്മാര്‍; ഉടന്‍ മടങ്ങാന്‍ നിര്‍ദ്ദേശം

1 month ago
മണിയൂര്‍തെരു തുളസിയില്‍ ശ്രീധരന്‍ അന്തരിച്ചു

മണിയൂര്‍തെരു തുളസിയില്‍ ശ്രീധരന്‍ അന്തരിച്ചു

6 hours ago

ഫ്‌ലൈറ്റ് ഇന്‍സ്ട്രക്ടര്‍ക്കും സ്വര്‍ണമെഡല്‍ ജേതാവിനും അനുമോദനം

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal