വടകര: കുട്ടോത്ത് മീത്തലെ തയ്യുള്ളതില്‍ രാധ (80) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ നാണു. മക്കള്‍: സുജാത, ലളിത, അനീഷ്‌കുമാര്‍, ബിന്ദു, സിന്ധു. മരുമക്കള്‍: ചാത്തു (മൂരാട്),
ആനന്ദന്‍ (അരക്കിണര്‍), ലിഖിന (തോടന്നൂര്‍), ഷാജി (തിക്കോടി), പ്രകാശന്‍ (ആയഞ്ചേരി). സഹോദരങ്ങള്‍: ശശി, പരേതരായ ശാരദ, ജാനു.

