വടകര: വണ്ണാത്തി ഗേറ്റിനു സമീപം കയ്യില്‍ ലീല (74) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ഊട്ടുകണ്ടത്തില്‍ ഗോവിന്ദന്‍. മക്കള്‍: ബിന്ദു (പോസ്റ്റ് മാസ്റ്റര്‍ പുതുപ്പണം), സിന്ധു. മരുമക്കള്‍: സുനില്‍കുമാര്‍ (റിട്ടയേഡ് എഇഒ), സുഹാസന്‍ (വിമുക്തഭടന്‍).
സഹോദരങ്ങള്‍: പരേതരായ ജാനു, കമല, രാധ, നാരായണന്‍. സംസ്‌കാരം ഇന്ന് (ചൊവ്വ) രാവിലെ പത്തിന്.
