വൈക്കിലശേരി: ക്രേഷ്മുക്ക് പുനത്തില്‍ ശ്രീ ഗുളികന്‍-കുട്ടിച്ചാത്തന്‍ ക്ഷേത്രം തിറ മഹോത്സവം കൊടിയേറി. ക്ഷേത്രം തന്ത്രി
ശ്രീജിതേഷ് ഗുരിക്കളുടെ കാര്‍മികത്വത്തില്‍ കൊടിയേറിയ ഉത്സവം മൂന്നാം തിയതി വരെ തുടരും.
രണ്ടാം തിയ്യതി ബുധനാഴ്ച രാവിലെ പൂജ, 12 മണിക്ക് അന്നദാനം, വൈകീട്ട് തിരുവായുദ്ധം വരവ്, തിരുവുടയാട വരവ്, ഇളനീര്‍ വരവ്, കാരണവര്‍ വെള്ളാട്ടം, ഗുളികന്‍ വെള്ളാട്ടം, വര്‍ണ ശബളമായ പൂക്കലശം വരവ്, കുട്ടിച്ചാത്തന്‍ വെള്ളാട്ടം, വസൂരി മാല വെള്ളാട്ടം, ഏപ്രില്‍ 3 ന് ഗുളികന്‍ തിറ, കുട്ടിച്ചാത്തന്‍ തിറ, കാരണവര്‍ തിറ, അന്നദാനം, വസൂരി മാല തിറ എന്നിവ ഉത്സവത്തിന്റെ ഭാഗമായി നടക്കും.