Friday, June 6, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

പെരുന്നാള്‍ ദിനത്തില്‍ മധുരം വിളമ്പി എസ്‌കെഎസ്എസ്എഫ്

April 1, 2025
in പ്രാദേശികം
A A
പെരുന്നാള്‍ ദിനത്തില്‍ മധുരം വിളമ്പി എസ്‌കെഎസ്എസ്എഫ്
Share on FacebookShare on Twitter

അഴിയൂര്‍: എസ്‌കെഎസ്എസ്എഫ് അഞ്ചാംപീടിക ശാഖയുടെ നേതൃത്വത്തില്‍ ചോമ്പാല പോലീസ് സ്റ്റേഷനിലും ഹെല്‍ത്ത് സെന്ററിലും പെരുന്നാള്‍ സന്തോഷം അറിയിച്ചുകൊണ്ട് പായസം വിളമ്പി. ചോമ്പാല സിഐ ബിജു, എസ്‌ഐ മനീഷ് എന്നിവര്‍ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു. ആഘോഷങ്ങള്‍ അതിരുകടക്കരുതെന്നും സാഹസിക യാത്രകള്‍ പാടില്ലെന്നും ഉദ്യോഗസ്ഥര്‍ ഓര്‍മിപ്പിച്ചു.
എസ്‌കെഎസ്എസ്എഫ് പ്രവര്‍ത്തകരായ സഫ്വാന്‍ ബഷീര്‍, മിഥ്‌ലാജ് ടി ജി, അഫ്‌നാസ് അപ്പൂസ്, മുഹമ്മദ് നിഹാദ്, ഫജര്‍ ഫാറൂഖ്, ഹൈസം ഇസ്മായില്‍, നിഹാല്‍ വി പി, ആഷിഖ്, ഫാദില്‍, യാസീന്‍, നിഹാദ്, അഷ്ഫാഖ് എന്നിവര്‍ പരിപാടിയില്‍ പങ്കാളിയായി.

RECOMMENDED NEWS

ഉത്സവത്തോടനുബന്ധിച്ച് മെഡിക്കല്‍ ക്യാമ്പൊരുക്കി ക്ഷേത്രകമ്മിറ്റി; പരിശോധനക്ക് രോഗികളുടെ ബാഹുല്യം

5 months ago

സംസ്ഥാനത്തെ റേഷൻ വ്യാപാരികളുടെ സമരം പിൻവലിച്ചു

4 months ago

ഇന്ത്യ-പാക് സംഘര്‍ഷം: നാലാം വാര്‍ഷികാഘോഷം നിര്‍ത്തിയതായി മുഖ്യമന്ത്രി

4 weeks ago
മുഖ്യമന്ത്രിയുടെ സനാതന ധർമ്മ പരാമർശം; അജ്ഞതയ്ക്ക് ഇതിലുമപ്പുറം എത്താനാകുമോയെന്ന് ഉപരാഷ്ട്രപതി ജ​ഗ്ദീപ് ധൻകർ

മുഖ്യമന്ത്രിയുടെ സനാതന ധർമ്മ പരാമർശം; അജ്ഞതയ്ക്ക് ഇതിലുമപ്പുറം എത്താനാകുമോയെന്ന് ഉപരാഷ്ട്രപതി ജ​ഗ്ദീപ് ധൻകർ

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal