Thursday, June 5, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

പാട്ടുകാരന്‍ ഭാസ്‌കരന്‍ ഓര്‍മയായി

April 1, 2025
in പ്രാദേശികം
A A
പാട്ടുകാരന്‍ ഭാസ്‌കരന്‍ ഓര്‍മയായി
Share on FacebookShare on Twitter

വടകര: കുട്ടിക്കാലം മുതല്‍ പാട്ടിനെ സ്‌നേഹിച്ച കുറുമ്പയില്‍ കുഞ്ഞിപ്പറമ്പത്ത് ഭാസ്‌കരന്‍ (67) അന്തരിച്ചു. ലോകനാര്‍കാവ് ക്ഷേത്രത്തിലെ ആല്‍ത്തറയിലും അമ്പലമുറ്റത്തും ചായക്കടകളിലും പരിസരങ്ങളിലും ഭാസ്‌കരന്റെ പാട്ടുകള്‍ കേള്‍ക്കാമായിരുന്നു. ചിലപ്പോഴൊക്കെ വടകര ടൗണിലും അദ്ദേഹം പാടി. ഏവരേയും ആകര്‍ഷിച്ച ആ നാദം ഇന്നലെയോടെ നിലച്ചു. ഭാര്യ: ഗീത (അരൂര്‍). മക്കള്‍: ബജീഷ്, ഗിരീഷ്, പരേതയായ ഗിനിഷ. മരുമകന്‍: വിനീഷ്. സഹോദരങ്ങള്‍: രാധ, നാരായണി, ചന്ദ്രി, സതി, നന്ദിനി, പരേതരായ പത്മനാഭന്‍, കേശവന്‍.

 

RECOMMENDED NEWS

അറിവാണ് ലഹരി; ബോധവല്‍കരണവുമായി എല്‍പി സ്‌കൂള്‍ കുട്ടികള്‍

അറിവാണ് ലഹരി; ബോധവല്‍കരണവുമായി എല്‍പി സ്‌കൂള്‍ കുട്ടികള്‍

2 months ago
നാദാപുരത്ത് കഞ്ചാവുമായി യുവാവ് പിടിയില്‍

നാദാപുരത്ത് കഞ്ചാവുമായി യുവാവ് പിടിയില്‍

2 months ago
കടമേരി താഴെ നുപ്പറ്റ കുഞ്ഞയിഷ അന്തരിച്ചു

കടമേരി താഴെ നുപ്പറ്റ കുഞ്ഞയിഷ അന്തരിച്ചു

4 months ago
കമ്യൂണിസ്റ്റ് സര്‍ക്കാര്‍ സമരങ്ങളുടെ അന്തകരായി മാറി- കെ മുരളീധരന്‍

കമ്യൂണിസ്റ്റ് സര്‍ക്കാര്‍ സമരങ്ങളുടെ അന്തകരായി മാറി- കെ മുരളീധരന്‍

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal