Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

എമ്പുരാൻ പ്രദർശനം തടയണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

April 1, 2025
in കേരളം
A A
പെരിയ ഇരട്ടക്കൊല കേസിൽ  4 പ്രതികൾക്ക് ആശ്വാസം; ശിക്ഷ സ്റ്റേ ചെയ്ത് ഹൈക്കോടതി
Share on FacebookShare on Twitter

കൊ​ച്ചി: എ​മ്പു​രാ​ൻ സി​നി​മ​യു​ടെ പ്ര​ദ​ർ​ശ​നം ത‍​ട​യ​ണ​മെ​ന്ന ആവശ്യം ഹൈ​ക്കോ​ട​തി ത​ള്ളി. ബി​ജെ​പി തൃ​ശൂ​ർ മു​ൻ ജി​ല്ലാ ക​മ്മി​റ്റി അം​ഗം വി.​വി.​വിജേഷാണ് ഹര്‍ജി നല്‍കിയത്‌. ഹ​ര്‍​ജി തീ​ര്‍​പ്പാ​ക്കു​ന്ന​തു​വ​രെ സി​നി​മ​യു​ടെ പ്ര​ദ​ര്‍​ശ​നം ത​ട​യ​ണ​മെ​ന്ന ഇ​ട​ക്കാ​ല ആ​വ​ശ്യ​മാ​ണ് കോ​ട​തി ത​ള്ളി​യ​ത്. ഹ​ർ​ജി​ക്കാ​ര​ന്‍റെ ഉ​ദ്ദേ​ശ​ശു​ദ്ധി​യി​ൽ സം​ശ​യ​മു​ണ്ടെ​ന്ന് ഹൈ​ക്കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. സി​നി​മ ക​ണ്ടി​രു​ന്നോ എ​ന്ന് കോ​ട​തി ഹ​ർ​ജി​ക്കാ​ര​നോ​ട് ചോ​ദി​ച്ചു.
ക​ണ്ടി​രു​ന്നു എ​ന്ന് മ​റു​പ​ടി പ​റ​ഞ്ഞ​പ്പോ​ൾ എ​ന്താ​ണ് സി​നി​മ​യ്ക്കു​ള്ള കു​ഴ​പ്പ​മെ​ന്ന് കോ​ട​തി ചോ​ദി​ച്ചു. സി​നി​മ​യ്ക്കെ​തി​രെ എ​വി​ടെ​യും കേ​സു​ക​ൾ നി​ല​വി​ലി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സി​നി​മ​യു​ടെ പ്ര​ദ​ർ​ശ​നം ത​ട​യാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.
രാ​ജ്യ​ത്തെ സെ​ൻ​സ​ർ ബോ​ർ​ഡ് അം​ഗീ​കാ​രം ന​ൽ​കി​യ സി​നി​മ​യ​ല്ലേ ഇ​തെ​ന്നും കോ​ട​തി ചോ​ദി​ച്ചു. ഹ​ർ​ജി​യി​ൽ മ​റു​പ​ടി ന​ൽ​കാ​ൻ കേ​ന്ദ്ര സ​ര്‍​ക്കാ​രി​നും സെ​ൻ​സ​ർ ബോ​ർ​ഡി​നും കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ചി​ട്ടു​ണ്ട്. ഹ​ർ​ജി​യി​ൽ പി​ന്നീ​ട് വി​ശ​ദ​മാ​യ വാ​ദം കേ​ൾ​ക്കു​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. എ​മ്പു​രാ​ന്‍ മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്നും ക​ലാ​പം സൃ​ഷ്ടി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നു​മാ​യി​രു​ന്നു ഹ​ർ​ജി​യി​ലെ ആ​രോ​പ​ണം.

RECOMMENDED NEWS

മേമുണ്ട കിഴക്കയില്‍ ജാനു അമ്മ അന്തരിച്ചു

5 months ago
വടകര കസ്റ്റംസ് റോഡ് മട്ടോല്‍ ചന്ദ്രന്‍ അന്തരിച്ചു

വടകര കസ്റ്റംസ് റോഡ് മട്ടോല്‍ ചന്ദ്രന്‍ അന്തരിച്ചു

2 months ago

പണാറത്തിനേയും പി.ശാദുലിയേയും അനുസ്മരിക്കും

4 months ago
പുറങ്കര കീരീന്റെ വളപ്പില്‍ ലക്ഷ്മി അന്തരിച്ചു

പുറങ്കര കീരീന്റെ വളപ്പില്‍ ലക്ഷ്മി അന്തരിച്ചു

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal