Friday, May 30, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

കാറില്‍ പൊട്ടിത്തെറിച്ചത് ഉഗ്രശേഷിയുള്ള ഗുണ്ടെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

April 1, 2025
in പ്രാദേശികം
A A
കാറില്‍ നിന്ന് പടക്കം എറിയുന്നതിനിടെ അപകടം; രണ്ട് പേര്‍ക്ക് പരിക്ക്
Share on FacebookShare on Twitter

നാദാപുരം: കഴിഞ്ഞ ദിവസം നാദാപുരം പേരോട് കാറില്‍ പൊട്ടിത്തെറിച്ചത് ഉഗ്രശേഷിയുള്ള ഗുണ്ടെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. പൊട്ടിത്തെറിയില്‍ രണ്ട് യുവാക്കള്‍ക്ക് പരിക്കേറ്റിരുന്നു. ഇയ്യങ്കോട്ടെ പൂവുള്ളതില്‍ മുഹമ്മദ് ഷഹറാസ് (23), റയീസ് (26) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പോലീസ് നടത്തിയ പരിശോധനയില്‍ കാറിനുള്ളില്‍ പടക്കങ്ങള്‍ കണ്ടെത്തിയിരുന്നു. പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി തലശേരിയില്‍നിന്ന് വസ്ത്രങ്ങളും പടക്കവും വാങ്ങിവരുന്നതിനിടെ വീടിനടുത്ത് വെച്ച് കാറിനുള്ളില്‍നിന്ന് ഗുണ്ട് കത്തിച്ച് പുറത്തേക്കെറിയുമ്പോള്‍ കയ്യിലിരുന്ന് പൊട്ടുകയായിരുന്നു. വാഹനത്തിന്റെ മുന്നിലെയും പിന്നിലെയും ചില്ലുകള്‍ തകര്‍ന്നു. പരിക്കേറ്റ രണ്ടുപേരെയും നാട്ടുകാര്‍ നാദാപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. മുഹമ്മദ് ഷഹറാസിന്റെ കൈപ്പത്തി തകര്‍ന്ന് പരിക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇരുവരും സഹോദരങ്ങളുടെ മക്കളാണ്. ഇവര്‍ക്കൊപ്പം മറ്റ് രണ്ട് പേര്‍ കൂടി ഉണ്ടായിരുന്നതായും ഇവര്‍ക്കായി തെരച്ചില്‍ തുടരുന്നതായും പോലീസ് പറഞ്ഞു.

RECOMMENDED NEWS

ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ള്‍​ക്കെ​തി​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണം കേ​ര​ള​ത്തി​ന് അ​പ​മാ​നം: മു​ഖ്യ​മ​ന്ത്രി

5 months ago
താ​മ​ര​ശേ​രി​യി​ൽ  കാ​ണാ​താ​യ പ​തി​മൂ​ന്നു​കാ​രി​യെ ബം​ഗ​ളു​രു​വി​ൽ ക​ണ്ടെ​ത്തി

താ​മ​ര​ശേ​രി​യി​ൽ കാ​ണാ​താ​യ പ​തി​മൂ​ന്നു​കാ​രി​യെ ബം​ഗ​ളു​രു​വി​ൽ ക​ണ്ടെ​ത്തി

2 months ago
ചോറോട് പുഞ്ചിരിമില്‍ പുത്തന്‍പുരയില്‍ മനോജ് അന്തരിച്ചു

ചോറോട് പുഞ്ചിരിമില്‍ പുത്തന്‍പുരയില്‍ മനോജ് അന്തരിച്ചു

5 months ago
അക്ഷരനിര്‍ഝരി പരമ്പര: ‘അക്കര്‍മാശി’യെ കുറിച്ച് പ്രഭാഷണം നടത്തി

അക്ഷരനിര്‍ഝരി പരമ്പര: ‘അക്കര്‍മാശി’യെ കുറിച്ച് പ്രഭാഷണം നടത്തി

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal