Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

പൈപ്പ് പൊട്ടി കുടിവെള്ളം പാഴാവുന്നു

April 1, 2025
in പ്രാദേശികം
A A
പൈപ്പ് പൊട്ടി കുടിവെള്ളം പാഴാവുന്നു
Share on FacebookShare on Twitter

വടകര: അഞ്ചുവിളക്ക് ജംഗ്ഷനു സമീപം മുനിസിപ്പല്‍ ലൈബ്രറി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാവുന്നു. ചുമരിലൂടെ ഒലിച്ചിറങ്ങുന്ന വെള്ളം നിലമാകെ ചെളിയില്‍ മുക്കുകയാണ്. കടുത്ത വേനലായതിനാല്‍ ശുദ്ധജല വിതരണത്തില്‍ നിയന്ത്രണം ഏര്‍പെടുത്തിയിരിക്കുകയാണ് വാട്ടര്‍ അതോറിറ്റി. ഇതിനിടയിലാണ് വെള്ളം പാഴായിപോകുന്ന സ്ഥിതി. പൈപ്പ് പൊട്ടിയിട്ട് ദിവസങ്ങളായി. വിവരം സമീപത്തെ കച്ചവടക്കാര്‍ വാട്ടര്‍ അതോറിറ്റിയെ അറിയിച്ചെങ്കിലും നടപടി മാത്രമില്ല. ശുദ്ധജലം തുറന്നുവിടുമ്പോള്‍ ഇവിടെ പുറത്തേക്കാണ് വെള്ളത്തിന്റെ പോക്ക്.

 

RECOMMENDED NEWS

ഏറാമലയില്‍ മഴക്കാലപൂര്‍വ ശുചീകരണം ഊര്‍ജിതം

ഏറാമലയില്‍ മഴക്കാലപൂര്‍വ ശുചീകരണം ഊര്‍ജിതം

2 months ago
കളരി ഗുരുക്കന്‍മാരെ ആദരിച്ചു

കളരി ഗുരുക്കന്‍മാരെ ആദരിച്ചു

1 month ago
ആര്‍ജെഡി നേതാവും വട്ടോളി എല്‍പി സ്‌കൂള്‍ റിട്ട. പ്രധാനാധ്യാപകനുമായ കുനിയില്‍ ചാത്തോത്ത് ദാമു അന്തരിച്ചു

ആര്‍ജെഡി നേതാവും വട്ടോളി എല്‍പി സ്‌കൂള്‍ റിട്ട. പ്രധാനാധ്യാപകനുമായ കുനിയില്‍ ചാത്തോത്ത് ദാമു അന്തരിച്ചു

3 months ago

പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം; പ്രതി അറസ്റ്റില്‍

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal