വില്യാപ്പള്ളി: വടകര താലൂക്കിലെ പ്രസിദ്ധമായ തിരുമന ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ വനിതാ കമ്മിറ്റി ഭാരവാഹികളായി ഭര്‍ഗ്ഗവി ശ്രീലകം (പ്രസിഡന്റ്), രാഖി വൈഷ്ണവം (ജനറല്‍ സെക്രട്ടറി), സതീമണി രയരോത്ത് ഇല്ലം, പുഷ്പ തയ്യില്‍, നാണി
പി.കെ, ലത പുത്തലത്ത്, (വൈസ് പ്രസിഡന്റുമാര്‍) അനിത കിഴക്കയില്‍, പ്രേമ സി.പി, ഷൈനി കുര്യാട്ട്, (സെക്രട്ടറിമാര്‍ ), ജിഷ പി.കെ (ട്രഷറര്‍), ശാന്ത പുത്തൂര്‍, ശ്യാമള മാവുള്ളതില്‍, വിലാസിനി ഓത്യോട്ട്, ജാനു കുന്നങ്കാട്ട്, ചന്ദ്രി അരീക്കല്‍, മോളി കുര്യാട്ട്, ഷേര്‍ലി പി.കെ (രക്ഷാധികാരികള്‍) എന്നിവരെ തെരഞ്ഞെടുത്തു. ക്ഷേത്രം ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ക്ഷേത്രസമിതി ഭാരവാഹികളായ കെ.കെ ശ്രീജിത്ത്, മുണ്ടോളി രാമചന്ദ്രന്‍, കെ.പി വാസു, പി.കെ പവിത്രന്‍, സുബ്രഹ്മണ്യന്‍ നമ്പൂതിരി, സുധീഷ് പി.എം എന്നിവര്‍ സംസാരിച്ചു.

