എടച്ചേരി : മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി വിജയ കലാവേദി ഗ്രന്ഥാലയവും പരിസരവും ശുചീകരിച്ച് ഹരിത ഗ്രന്ഥാലയമായി പ്രഖ്യാപിച്ചു. പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്സന്‍ എന്‍.നിഷ പ്രഖ്യാപനം നടത്തി. രാജീവ്
വള്ളില്‍, പ്രേമചന്ദ്രന് കെ.ടി. കെ, ജനാര്ദ്ദനന് വി.വി, രാമചന്ദ്രന്. കെ, സുനില സി.കെ, സീന കോറോത്ത്, സുമേഷ് എം, ഹരീന്ദ്രന്‍, ശാന്ത എം, ഷൈനി കാട്ടില്‍ എന്നിവര്‍ നേതൃത്വം നല്കി.
