Friday, June 6, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home സാംസ്‌കാരികം

അഴിയൂര്‍ വേണുഗോപാല ക്ഷേത്ര മഹോത്സവം കൊടിയേറി

March 31, 2025
in സാംസ്‌കാരികം
A A
അഴിയൂര്‍ വേണുഗോപാല ക്ഷേത്ര മഹോത്സവം കൊടിയേറി
Share on FacebookShare on Twitter

അഴിയൂര്‍: പ്രസിദ്ധമായ അഴിയൂര്‍ ശ്രീ വേണുഗോപാല ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ പറവൂര്‍ രാകേഷ് തന്ത്രിയുടെ മുഖ്യകാര്‍മികത്വത്തില്‍ തിങ്കളാഴ്ച വൈകുന്നേരം 6.40നും 7.25 നും മധ്യേയുള്ള ശുഭമുഹൂര്‍ത്തത്തില്‍ തൃക്കൊടിയേറ്റം നടത്തി. തുടര്‍ന്ന് കരിമരുന്ന് പ്രയോഗം, അത്താഴപൂജ, ശ്രീഭൂതബലി എന്നീ ചടങ്ങുകള്‍ നടന്നു.
ഏപ്രില്‍ 7 വരെ എട്ടു ദിവസം നീണ്ടു നില്‍ക്കുന്ന മഹോത്സവത്തില്‍ ഏപ്രില്‍ 5 ന് രഥോത്സവം, 6 ന് പള്ളിവേട്ട, 7 ന് സമുദ്രത്തില്‍ തിരു ആറാട്ടിനു ശേഷം ക്ഷേത്രത്തില്‍ തിരിച്ചെത്തി ആറാട്ട് സദ്യയോടു കൂടി സമാപനം. ഉത്സവത്തോടനുബന്ധിച്ച് എല്ലാ ദിവസവും ഗണപതി ഹോമവും ഉച്ചയ്ക്ക് 12.30 മുതല്‍ 2.30 വരെ അന്നദാനവും ഉണ്ടായിരിക്കുന്നതാണ്.

RECOMMENDED NEWS

ഭിന്നശേഷി കലോത്സവം ഹൃദ്യം; ഒത്തുകൂടിയത് 140ല്‍ പരം കുട്ടികള്‍

ഭിന്നശേഷി കലോത്സവം ഹൃദ്യം; ഒത്തുകൂടിയത് 140ല്‍ പരം കുട്ടികള്‍

4 months ago
സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; ആദ്യ നൂറ് റാങ്കുകളില്‍ അഞ്ച് മലയാളി വനിതകള്‍

സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; ആദ്യ നൂറ് റാങ്കുകളില്‍ അഞ്ച് മലയാളി വനിതകള്‍

1 month ago
ഇരിങ്ങണ്ണൂര്‍ ടൗണിലെ ഓട്ടോ ഡ്രൈവര്‍ രാമചന്ദ്രന്‍ അന്തരിച്ചു

ഇരിങ്ങണ്ണൂര്‍ ടൗണിലെ ഓട്ടോ ഡ്രൈവര്‍ രാമചന്ദ്രന്‍ അന്തരിച്ചു

4 months ago
കെ കരുണാകരന്‍ അടിയോടിയെ അനുസ്മരിച്ച് പെന്‍ഷനേഴ്‌സ് യൂണിയന്‍

കെ കരുണാകരന്‍ അടിയോടിയെ അനുസ്മരിച്ച് പെന്‍ഷനേഴ്‌സ് യൂണിയന്‍

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal