നാദാപുരം: നരിപ്പറ്റ പാലോള്ള കണ്ടിയില്‍ മാതു (80) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കാഞ്ഞാരന്‍. മക്കള്‍: രാജന്‍ (ഇലക്ട്രീഷ്യന്‍), രാഘവന്‍ (വിമുക്തഭടന്‍), ശശീന്ദ്രന്‍ (വ്യാപാരി), അരവിന്ദന്‍, ശോഭ, ശരണ്യ. മരുമക്കള്‍: മുകുന്ദന്‍ (വില്യാപ്പള്ളി), അനില്‍കുമാര്‍ (തൊട്ടില്‍പാലം), ബീന (കായക്കൂല്‍), ബിന്ദു (ചെസ്റ്റ് ഹോസ്പിറ്റല്‍ കോഴിക്കോട്), ബിന്ദു (കൈനാട്ടി), സിജി (നാദാപുരം സര്‍വീസ് സഹകരണ ബാങ്ക).