Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ഭരണഘടനയിലെ ശാസ്ത്ര ബോധം; പ്രഭാഷണം നടത്തി പരിഷത്ത്

March 31, 2025
in പ്രാദേശികം
A A
ഭരണഘടനയിലെ ശാസ്ത്ര ബോധം; പ്രഭാഷണം നടത്തി പരിഷത്ത്
Share on FacebookShare on Twitter

മണിയൂര്‍: ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയായി പാലയാട് യൂണിറ്റിന്റെ നേതൃത്വത്തില്‍ ‘ഭരണഘടനയിലെ ശാസ്ത്ര ബോധം’ എന്ന വിഷയത്തില്‍ പ്രഭാഷണം സംഘടിപ്പിച്ചു. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ: ഇ.വി.ലിജീഷ് പ്രഭാഷണം നടത്തി. ഒഎന്‍വി സ്മാരക വായനശാലയ്ക്ക് സമീപം നടന്ന പരിപാടിയില്‍ ടി.സി.സജീവന്‍ അധ്യക്ഷത വഹിച്ചു. പരിഷത്ത് ജില്ലാ കമ്മറ്റിയംഗം എ.ശശിധരന്‍, തോടന്നൂര്‍ മേഖലാ പ്രസിഡന്റ് ടി.മോഹന്‍ദാസ്, പാലയാട് യൂണിറ്റ് സെക്രട്ടറി ടി.സുരേഷ്, കെ.കെ.നിജീഷ് എന്നിവര്‍ സംസാരിച്ചു. രാജേന്ദ്രന്‍. കെ.പി, രാജേഷ്.കെ.കെ, ബാലകൃഷ്ണന്‍.വി.കെ, കെ.കെ.കുഞ്ഞിരാമന്‍, എന്‍.എം.സത്യന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ഏപ്രില്‍ 5,6 തിയ്യതികളില്‍ മേമുണ്ടയിലാണ് പരിഷത്ത് ജില്ലാ സമ്മേളനം.

RECOMMENDED NEWS

കലുങ്ക് നിര്‍മാണം: കല്ലാച്ചി-വിലങ്ങാട് റോഡില്‍ ഗതാഗതം നിരോധിച്ചു

5 months ago
മന്തരത്തൂര്‍ പുന്നോളി മീത്തല്‍ സജില്‍ അന്തരിച്ചു

മന്തരത്തൂര്‍ പുന്നോളി മീത്തല്‍ സജില്‍ അന്തരിച്ചു

2 months ago
മധുരയില്‍ ചെങ്കൊടി ഉയര്‍ന്നു; പാര്‍ട്ടി കോണ്‍ഗ്രസിന് ഉജ്വല തുടക്കം

സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി​യി​ലേ​ക്ക് കേ​ര​ള​ത്തി​ൽ​നി​ന്ന് മൂ​ന്ന് പു​തു​മു​ഖ​ങ്ങ​ൾ; രണ്ടു പേര്‍ കോഴിക്കോട്ടുകാര്‍

2 months ago
കൈവേലി എളംപറമ്പത്ത് വിനോദന്‍ അന്തരിച്ചു

കൈവേലി എളംപറമ്പത്ത് വിനോദന്‍ അന്തരിച്ചു

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal