Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

പേരാമ്പ്രയിലെ ലോഡ്ജില്‍ റിട്ട.ഓവര്‍സിയര്‍ മരിച്ച നിലയില്‍

March 30, 2025
in പ്രാദേശികം
A A
പേരാമ്പ്രയിലെ ലോഡ്ജില്‍ റിട്ട.ഓവര്‍സിയര്‍ മരിച്ച നിലയില്‍
Share on FacebookShare on Twitter

പേരാമ്പ്ര​: പേരാമ്പ്ര​യി​ലെ ലോ​ഡ്ജി​ൽ വ​യോ​ധി​ക​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ബാ​ലു​ശേരി കൂ​ട്ടാ​ലി​ട സ്വ​ദേ​ശി വ​ട​ക്കേ​കൊ​ഴ​ക്കോ​ട്ട് വി​ശ്വ​നാ​ഥ​ന്‍(61) ആ​ണ് മ​രി​ച്ച​ത്. കെ​എ​സ്ഇ​ബി റി​ട്ട​യേ​ര്‍​ഡ് ഓ​വ​ര്‍​സി​യ​റാ​ണ് വി​ശ്വ​നാ​ഥ​ൻ. പേ​രാ​മ്പ്ര​യി​ലെ സ്വ​കാ​ര്യ ലോ​ഡ്ജി​ലാ​ണ് വി​ശ്വ​നാ​ഥ​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.
കെ​എ​സ്ഇ​ബി തൊ​ട്ടി​ല്‍​പ്പാ​ലം സെ​ക്ഷ​നി​ല്‍ നി​ന്ന് 2020ലാ​ണ് ഇ​ദ്ദേ​ഹം ഓ​വ​ര്‍​സി​യ​റാ​യി വി​ര​മി​ച്ച​ത്. സു​ഹൃ​ത്തി​ന്‍റെ റി​ട്ട​യ​ര്‍​മെ​ന്‍റ് ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ പോ​വു​ക​യാ​ണെ​ന്ന് പ​റ​ഞ്ഞാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യോ​ടെ വി​ശ്വ​നാ​ഥ​ൻ വീ​ട്ടി​ല്‍ നി​ന്നും ഇ​റ​ങ്ങി​യ​തെ​ന്നാ​ണ് ബ​ന്ധു​ക്ക​ള്‍ പ​റ​യു​ന്ന​ത്.
രാ​ത്രി വൈ​കി​യും വി​ശ്വ​നാ​ഥ​ൻ തി​രി​കെ എ​ത്താ​ഞ്ഞ​തി​നെ തു​ട​ര്‍​ന്ന് വി​വ​രം പോ​ലീ​സി​ല​റി​യി​ച്ചു. തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ളും പേ​രാ​മ്പ്ര പോലീ​സും ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ലോ​ഡ്ജി​ൽ നി​ന്നു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

RECOMMENDED NEWS

രജിസ്റ്റാര്‍ ഓഫിസ് റോഡ് ഗതാഗതയോഗ്യമാക്കണം

രജിസ്റ്റാര്‍ ഓഫിസ് റോഡ് ഗതാഗതയോഗ്യമാക്കണം

3 months ago
ചെമ്മരത്തൂര്‍ ക്ഷേത്രം സപ്താഹയജ്ഞം 15 മുതല്‍

ചെമ്മരത്തൂര്‍ ക്ഷേത്രം സപ്താഹയജ്ഞം 15 മുതല്‍

2 months ago
അഴിയൂര്‍ പഞ്ചായത്ത് ഓഫീസില്‍ വീണ്ടും ഉപരോധം; ഭരണ സമിതി അംഗങ്ങളെ അറസ്റ്റ് ചെയ്ത് നീക്കി

അഴിയൂര്‍ പഞ്ചായത്ത് ഓഫീസില്‍ വീണ്ടും ഉപരോധം; ഭരണ സമിതി അംഗങ്ങളെ അറസ്റ്റ് ചെയ്ത് നീക്കി

3 months ago
കുട്ടോത്ത്-അട്ടക്കുണ്ട്കടവ് റോഡ് വികസനത്തിന് തുരങ്കം വെക്കുന്നവരെ തിരിച്ചറിയണം: ഇരകളുടെ കര്‍മസമിതി

കുട്ടോത്ത്-അട്ടക്കുണ്ട്കടവ് റോഡ് വികസനത്തിന് തുരങ്കം വെക്കുന്നവരെ തിരിച്ചറിയണം: ഇരകളുടെ കര്‍മസമിതി

1 month ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal