കുറ്റ്യാടി: നടുപ്പൊയില്‍ കാപ്പുമ്മല്‍ പാര്‍വതി അമ്മ (90) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന്‍ നമ്പ്യാര്‍.
മക്കള്‍: ശാന്ത, ജയലക്ഷ്മി, രാജന്‍, മുരളി, മോഹന്‍. മരുമക്കള്‍: ഭാസ്‌കരന്‍ (ആവോലം), ശ്രീധരന്‍ (നിട്ടൂര്‍), മിനി, സരസ്വതി.
സഹോദരന്‍: പരേതനായ ശങ്കരക്കുട്ടി നമ്പ്യാര്‍ (കല്ലിക്കണ്ടി). സഞ്ചയനം: ചൊവ്വാഴ്ച.