വടകര: നടക്കുതാഴ അമ്പലപ്പറമ്പ് അരിക്കോത്ത് മഹാവിഷ്ണു-ധര്‍മശാസ്ത ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം സമാപിച്ചു.
വിഷ്ണു സഹസ്രനാമ യ്ജ്ഞം, ഘോഷയാത്ര, സാംസ്‌കാരിക സദസ്, ഭക്തി ഗാനസുധ, ഇളനീര്‍വരവ്, ഇളനീരഭിഷേകം, ശ്രീഭൂതബലി,
കാഴ്ചശീവേലി, തായമ്പക, അന്നദാനം, കലാപരിപാടികള്‍ തുടങ്ങിയവ വിവിധ ദിവസങ്ങളിലായി നടന്നു. പരിപാടികളില്‍ ഭക്തജനങ്ങളുടെ നിറസാന്നിധ്യമുണ്ടായി.
വിഷ്ണു സഹസ്രനാമ യ്ജ്ഞം, ഘോഷയാത്ര, സാംസ്‌കാരിക സദസ്, ഭക്തി ഗാനസുധ, ഇളനീര്‍വരവ്, ഇളനീരഭിഷേകം, ശ്രീഭൂതബലി,