ദിവസങ്ങളായി വ്രതാനുഷ്ടത്തോടെ കാത്തിരുന്ന പുണ്യ ദിനം വന്നെത്തുകയായി. പടിഞ്ഞാറേ ചക്രവാളത്തില്‍ പൊന്നമ്പിളി
ദൃശ്യമായതോടെ ആഘോഷം തുടങ്ങി. പുത്തിരിയും മത്താപ്പുമായി ആഹ്ലാദത്തിലാണ് മൂസ്ലിം സഹോദരര്‍. നാളെ പുതുവസ്ത്രമണിഞ്ഞ് പെരുന്നാള്‍ നമസ്‌കാരം
പൂര്‍ത്തിയാക്കി പരസ്പര സ്‌നേഹം കൈമാറി ബന്ധുഭവനങ്ങളും മറ്റും സന്ദര്‍ശിക്കും.
കഴിഞ്ഞ 30 ദിവസവും കഠിന വ്രതത്തോടെ നേടിയെടുത്ത ആത്മ സംതൃപ്തിയും മനോബലവും മുറകെ പിടിച്ച് നല്ലതിനായി
പ്രാര്‍ഥിച്ച് സഹോദരര്‍ നടന്ന് നീങ്ങും. പരിശുദ്ധനായ മനുഷ്യനായി.
-ഇ.ആനന്ദന്‍