മാഹി: ശ്രീ കൊട്ടിയൂര്‍ പെരുമാള്‍ നെയ്യമൃത് സമിതിയുടെ ഈ വര്‍ഷത്തെ നെയ്യമൃത് കൂട്ടായ്മയും കുടുംബ സംഗമവും മാര്‍ച്ച് 30 ന്
രാവിലെ 9 മണിക്ക് തൂണേരി ശ്രീ വേട്ടക്കൊരുമകന്‍ ക്ഷേത്രാങ്കണത്തില്‍ നടക്കുമെന്ന് സമിതി ഭാരവാഹികള്‍ മാഹിയില്‍
വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മുന്നോക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ ഡയരക്ടര്‍ സോമന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്യും. കാലടി കൃഷ്ണ മുരളി നമ്പൂതിരിപ്പാട് ദീപ പ്രോജ്വലനം നടത്തും. വില്ലിപ്പാലന്‍ വലിയ കുറുപ്പും തമ്മേങ്ങാടന്‍ മൂത്ത നമ്പ്യാറും ആശീര്‍വദിക്കും. കൊട്ടിയൂര്‍ ദേവസ്വം ചെയര്‍മാന്‍ തിട്ടയില്‍ നാരായണന്‍ നായര്‍, എക്‌സിക്യൂട്ടിവ് ഓഫീസര്‍ കെ.ഗോകുല്‍ എന്നിവര്‍ മുഖ്യാതിഥികളാവും. മഠം കാരണവന്മാരെയും പ്രത്യേക ക്ഷണിതാക്കളെയും ആദരിക്കും. ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കും മറ്റു പ്രതിഭകള്‍ക്കും ഉപഹാരം സമര്‍പ്പിക്കും. വിവിധ കലാപരിപാടികളും നടക്കുമെന്ന് സംഘാടകര്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ കൊട്ടിയൂര്‍ പെരുമാള്‍ നെയ്യമൃത് സമിതി പ്രസിഡന്റ് പ്രദീപ് കുന്നത്ത്, ജനറല്‍ സെക്രട്ടറി പ്രവീണ്‍
പൊയിലൂര്‍, കണ്‍വീനര്‍ കുഞ്ഞികേളു കുറുപ്പ്, തുണേരി മഠം കാരണവര്‍ ടി.എം.വിശ്വ മോഹനന്‍, രാജേഷ് തേറട്ടോളി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.