ആകെ പോള്‍ചെയ്ത 299 വോട്ടില്‍ 158 വോട്ട് നേടിയാണ് രാംദാസ് വിജയിച്ചത്. സെക്രട്ടറി സ്ഥാനത്തേക്ക് കെ.കെ.സാജിര്‍ 161 വോട്ട് നേടി തെരഞ്ഞടുക്കപ്പെട്ടു. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞടുക്കപ്പെട്ട വി.കെ.ഫൗസിയ 171 വോട്ട് നേടി. ലൈബ്രേറിയന്‍ സ്ഥാനത്തേക്ക് ജസ്ജിത്ത് (186 വോട്ട്) തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച രഞ്ജിത്ത് കുമാറിന് എതിരില്ലായിരുന്നു. പ്രവര്‍ത്തക സമിതി അംഗങ്ങളായി സുരേഷ് കുളങ്ങരത്ത്, ജയകൃഷ്ണന്‍, ഗീത.പി, പ്രവീണ്‍ കുമാര്‍.കെ, അശ്വതി.പി, ഷമീര്‍.കെ.പി, സത്യപ്രസാദ്, ബിന്ദു കുയ്യാലില്‍, ദേവരാജന്‍, നൈന.സി.എച്ച് എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.