വില്യാപ്പള്ളി: രാഷ്ട്രീയ യുവജനതാദളിന്റെയും സോഷ്യലിസ്റ്റ് വിദ്യാര്‍ഥി ജനതയുടെയും പഞ്ചായത്ത് കമ്മിറ്റി ആഭിമുഖ്യത്തില്‍
വില്യാപ്പള്ളിയില്‍ ഇഫ്താര്‍ വിരുന്നു നടത്തി. ജെപി- ലോഹ്യ മന്ദിരത്തില്‍ നടന്ന വിരുന്നില്‍ രാമത്ത് ഫൈസന്‍ ഇഫ്ത്താര്‍ സന്ദേശം നല്‍കി. സച്ചിന്‍ ലാല്‍ അധ്യക്ഷത വഹിച്ചു. നൈസാം രാജഗിരി, ഷിജിന്‍.കെ.കെ, ശ്യാമില്‍ ശശി, ദേവനന്ദ എസ്.എസ്, വര്‍ണ.വി.പി, ദേവദത്ത്.എ.എസ് സ്‌നേഹില്‍, ആയാടത്തില്‍ രവീന്ദ്രന്‍, വിനോദ് ചെറിയത്ത്, എ.പി.അമര്‍നാഥ്, എം.ടി.കെ.സുരേഷ്, കൊടക്കലാണ്ടി കൃഷ്ണന്‍, മുണ്ടോളിരവി, മലയില്‍ ബാലകൃഷ്ണന്‍, ഒ.എം.സിന്ധു, സവിത പാലയാട്ട്, പുഷ്പ ഒതയോത്ത് എന്നിവര്‍ സംസാരിച്ചു.
