Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

വളയം ഇനി മാലിന്യമുക്ത പഞ്ചായത്ത്; ഹരിത സേനക്ക് ആദരം

March 29, 2025
in പ്രാദേശികം
A A
വളയം ഇനി മാലിന്യമുക്ത പഞ്ചായത്ത്; ഹരിത സേനക്ക് ആദരം
Share on FacebookShare on Twitter

വളയം: സംസ്ഥാന സര്‍ക്കാറിന്റെ മാലിന്യ മുക്ത നവകേരള പ്രഖ്യാപനത്തിന്റെ ഭാഗമായി വളയം മാലിന്യ മുക്ത ഗ്രാമ പഞ്ചായത്തായി പ്രഖ്യാപിച്ചു.
വളയം ടൗണില്‍ മാലിന്യ മുക്തപ്രഖ്യാപനറാലിയില്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ടി പ്രതിനിധികള്‍, എസ്പിസി കേഡറ്റുമാര്‍ ഹരിതസേനാഗങ്ങള്‍, ആശാ വര്‍ക്കര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, കുടുംബശ്രീ അംഗങ്ങള്‍, ജീവനക്കാര്‍, ക്ലബ് പ്രതിനിധികള്‍, വ്യാപാരികള്‍ തുടങ്ങിയവര്‍ അണിനിരന്നു.
ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ പ്രഖ്യാപന സമ്മേളനവും നടന്നു. നാദാപുരം ഡിവൈഎസ്പി എ പിചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ പി പ്രദീഷ് അധ്യക്ഷനായി. ഹരിത സേന അംഗങ്ങളെ ഡിവൈഎസ്പി ചന്ദ്രന്‍ ആദരിച്ചു. ജനപ്രതിനിധികളായ, പി ടി നിഷ, കെ വിനോദന്‍, എം കെ അശോകന്‍, എം സുമതി, വി പി ശശിധരന്‍, നസീമ എന്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഇ അരുണ്‍കുമാര്‍, അസി: സെക്രട്ടറി രാജീവന്‍ പുനത്തില്‍, കെ എന്‍ ദാമോദരന്‍, കെ ചന്ദ്രന്‍ എ കെ രവി,കെ ടി കുഞ്ഞിക്കണ്ണന്‍, സി എച്ച് ശങ്കരന്‍, അമ്മത്കുട്ടി എന്‍, മടാക്കല്‍ ബാബു, സി ബാലന്‍, ഒ.പ്രേമന്‍, ഹരിത കേരളം കോഡിനേറ്റര്‍ കുഞ്ഞിരാമന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുധിന എന്നിവര്‍ സംസാരിച്ചു.

 

RECOMMENDED NEWS

അരൂര്‍ നടേമ്മല്‍ ഒറ്റമാവുള്ളതില്‍ നാണു അന്തരിച്ചു

അരൂര്‍ നടേമ്മല്‍ ഒറ്റമാവുള്ളതില്‍ നാണു അന്തരിച്ചു

3 months ago
ചോറോട് നെല്ല്യങ്കര പീച്ചമ്പ്രത്ത് കുട്ടികൃഷ്ണ കുറുപ്പ് അന്തരിച്ചു

ചോറോട് നെല്ല്യങ്കര പീച്ചമ്പ്രത്ത് കുട്ടികൃഷ്ണ കുറുപ്പ് അന്തരിച്ചു

3 months ago
പാത്രത്തില്‍ തല കുടുങ്ങി; രക്ഷകരായി ഫയര്‍ഫോഴ്‌സ്, രണ്ട് വയസുകാരന്‍ ഹാപ്പി

പാത്രത്തില്‍ തല കുടുങ്ങി; രക്ഷകരായി ഫയര്‍ഫോഴ്‌സ്, രണ്ട് വയസുകാരന്‍ ഹാപ്പി

4 months ago
കോഴിക്കോട്ടെ തീപിടിത്തം: കോടികളുടെ നഷ്ടം, ഇന്ന് വിദഗ്ധ പരിശോധന

കോഴിക്കോട്ടെ തീപിടിത്തം: കോടികളുടെ നഷ്ടം, ഇന്ന് വിദഗ്ധ പരിശോധന

3 weeks ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal