Friday, June 6, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home വിദേശം

ഒമാൻ ഒഴികെ ഗൾഫ്​ രാജ്യങ്ങളിൽ ഞായറാഴ്ച ചെറിയ പെരുന്നാൾ

March 29, 2025
in വിദേശം
A A
ഒമാൻ ഒഴികെ ഗൾഫ്​ രാജ്യങ്ങളിൽ ഞായറാഴ്ച ചെറിയ പെരുന്നാൾ
Share on FacebookShare on Twitter

റിയാദ്:  ഒമാൻ ഒഴികെ ഗൾഫ്​ രാജ്യങ്ങളിൽ ഈദുൽ ഫിത്​ർ ഞായറാഴ്ച. ശനിയാഴ്‌ച വൈകീട്ട്​ സൗദി മധ്യപ്രവിശ്യയിലെ തുമൈറിൽ മാസപ്പിറവി ദൃശ്യമായതിനെ തുടർന്ന്​ സൗദിയിലാണ്​ പെരുന്നാൾ ആദ്യം പ്രഖ്യാപിച്ചത്​. തുടർന്ന്​ യുഎഇ, ഖത്തർ, കുവൈത്ത്​, ബഹ്​റൈൻ രാജ്യങ്ങളിലും മാസപ്പിറവി സ്ഥിരീകരിച്ചു.

ശനിയാഴ്‌ച റംസാന്‍ 29 പൂർത്തിയായതിനാൽ ശവ്വാൽ മാസപ്പിറവി നിരീക്ഷിക്കാൻ വിവിധ രാജ്യങ്ങളിൽ വിശ്വാസികളോട്​ ആഹ്വാനം ചെയ്തിരുന്നു. അതേസമയം ശവ്വാൽ മാസപ്പിറവി കാണാത്ത സാഹചര്യത്തിൽ​ റംസാന്‍
30 പൂർത്തിയാക്കി ചെറിയ പെരുന്നാൾ തിങ്കളാഴ്ചയായിരിക്കുമെന്ന്​ ഒമാൻ മതകാര്യമന്ത്രാലയം അറിയിച്ചു.

റംസാന്‍ 29 ശനിയാഴ്ച എല്ലാ ഗൾഫ്​ രാജ്യങ്ങളിലും മാസപ്പിറ ദർശിക്കുന്നതിന്​ വിപുലമായ സംവിധാനങ്ങൾ ഒരുക്കിയിരുന്നു. കേരളത്തിൽ നിന്ന്​ വ്യത്യസ്തമായി ഒരു ദിവസം നേരത്തെയാണ്​ ഗൾഫിൽ റംസാന്‍ ആരംഭിച്ചത്​.

RECOMMENDED NEWS

ദേശീയ പാതയില്‍ ഓവുചാലിലെ വെള്ളം ഒഴുക്ക് തടസ്സപ്പെട്ടു; പ്രതിഷേധവുമായി കോണ്‍ഗ്രസ്

ദേശീയ പാതയില്‍ ഓവുചാലിലെ വെള്ളം ഒഴുക്ക് തടസ്സപ്പെട്ടു; പ്രതിഷേധവുമായി കോണ്‍ഗ്രസ്

1 month ago
ചീയ്യൂര് വടക്കയില്‍ മീത്തല്‍ ജാനു അന്തരിച്ചു

ചീയ്യൂര് വടക്കയില്‍ മീത്തല്‍ ജാനു അന്തരിച്ചു

3 months ago
കഞ്ചാവുമായി മധ്യവയസ്‌കന്‍ അറസ്റ്റില്‍

കഞ്ചാവുമായി മധ്യവയസ്‌കന്‍ അറസ്റ്റില്‍

1 month ago
പണിക്കോട്ടിറോഡ് വടക്കേപറമ്പത്ത് വേണുക്കുറുപ്പ് അന്തരിച്ചു

പണിക്കോട്ടിറോഡ് വടക്കേപറമ്പത്ത് വേണുക്കുറുപ്പ് അന്തരിച്ചു

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal