Friday, June 6, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

വില്യംപാറ ഉന്നതിയില്‍ ഒരു കോടിയുടെ പ്രവൃത്തിക്ക് തുടക്കമായി

March 28, 2025
in പ്രാദേശികം
A A
വില്യംപാറ ഉന്നതിയില്‍ ഒരു കോടിയുടെ പ്രവൃത്തിക്ക് തുടക്കമായി
Share on FacebookShare on Twitter

കുറ്റ്യാടി: പട്ടികജാതി വികസന വകുപ്പ് ഒരു കോടി രൂപ ചെലവില്‍ അംബേദ്കര്‍ ഗ്രാമം പദ്ധതി പ്രകാരം മരുതോങ്കര പഞ്ചായത്തിലെ വില്യംപാറ ഉന്നതിയില്‍ നടപ്പിലാക്കുന്ന പ്രവൃത്തികള്‍ക്ക് തുടക്കമായി. ഇതിന്റെ ഉദ്ഘാടനം ഇ.കെ.വിജയന്‍ എംഎല്‍എ നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.സജിത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് കെ.പി.ചന്ദ്രി, ബ്ലോക്ക് മെംബര്‍ കെ.ഒ.ദിനേശന്‍, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ സി.പി.ബാബുരാജ്, പഞ്ചായത്ത് മെംബര്‍ ബിന്ദു കൂരാറ, പട്ടികജാതി വികസന ഓഫീസര്‍ എസ്.സൗദ, കെ.ആര്‍.ബിജു, പി.ഭാസ്‌കരന്‍, പാര്‍ഥന്‍, ലിനീഷ് ഗോപാല്‍, വി.കെ രാജന്‍ എന്നിവര്‍ സംസാരിച്ചു. പൊതുമേഖലാ സ്ഥാപനമായ സില്‍ക്ക് ആണ് പ്രവൃത്തി ഏറ്റെടുത്തത്.

RECOMMENDED NEWS

മുട്ടുനട ചങ്ങരംകണ്ടി പൊക്കി അമ്മ അന്തരിച്ചു

മുട്ടുനട ചങ്ങരംകണ്ടി പൊക്കി അമ്മ അന്തരിച്ചു

1 week ago
ചൊക്ലിയില്‍ എടിഎം തകരാര്‍ പരിഹരിക്കുന്നതിനിടെ ടെക്നീഷ്യന്‍ ഷോക്കേറ്റു മരിച്ചു

ജാനകിക്കാടിനടുത്ത് പുഴയില്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു

5 months ago

കലോത്സവ വിജയികളെ അനുമോദിച്ചു

5 months ago
എറണാകുളത്ത് അ​മ്മ​യ്ക്കൊ​പ്പം യാ​ത്ര ചെ​യ്ത മൂന്നു വയസുകാരിയെ കാണ്മാനില്ല; വ്യാപക തെരച്ചല്‍

മൂന്ന് വയസുകാരിയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി; കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് അമ്മയുടെ മൊഴി

3 weeks ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal