Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

മണ്ണൂര്‍ ഗവ.എല്‍പി സ്‌കൂള്‍ കെട്ടിടം ഒന്നാം നിലയുടെ പ്രവൃത്തി തുടങ്ങി

March 28, 2025
in പ്രാദേശികം
A A
മണ്ണൂര്‍ ഗവ.എല്‍പി സ്‌കൂള്‍ കെട്ടിടം ഒന്നാം നിലയുടെ പ്രവൃത്തി തുടങ്ങി
Share on FacebookShare on Twitter

കുറ്റ്യാടി: നാദാപുരം നിയോജക മണ്ഡലം എംഎല്‍എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മിക്കുന്ന മണ്ണൂര്‍ ഗവ.എല്‍പി സ്‌കൂള്‍ കെട്ടിടത്തിന്റെ ഒന്നാം നിലയുടെ പ്രവൃത്തി ഉദ്ഘാടനം ഇ.കെ വിജയന്‍ എംഎല്‍എ നിര്‍വ്വഹിച്ചു. മരുതോങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സജിത്ത് അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഡെന്നീസ് തോമസ്, ഹെഡ്മാസ്റ്റര്‍ കെ.കെ അബ്ദുള്ള, പി.ഭാസ്‌കരന്‍, പിടിഎ പ്രസിഡന്റ്, കെ.എസ് സലാവുദീന്‍, ബി.മുബാറക്ക്, പി.സി നജീബ്, തുടങ്ങിയവര്‍ പ്രസംഗിച്ചു. പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ സ്വരൂപിച്ച ഫണ്ട് എംഎല്‍എയ്ക്ക് കൈമാറി.

RECOMMENDED NEWS

സി.പി.കണ്ണനെ അനുസ്മരിച്ചു ബിജെപി

സി.പി.കണ്ണനെ അനുസ്മരിച്ചു ബിജെപി

3 months ago

ആലപ്പുഴയില്‍ വീടിനു തീപിടിച്ച് വൃദ്ധദമ്പതികള്‍ മരിച്ചു; സംഭവത്തില്‍ ദുരൂഹത, മകന്‍ കസ്റ്റഡിയില്‍

4 months ago
പാനൂരില്‍ കാട്ടുപന്നിയുടെ ആക്രമണം; കര്‍ഷകന്‍ മരിച്ചു

പാനൂരില്‍ കാട്ടുപന്നിയുടെ ആക്രമണം; കര്‍ഷകന്‍ മരിച്ചു

3 months ago
സിഐടിയു മെമ്പര്‍ഷിപ്പ് വിതരണം

സിഐടിയു മെമ്പര്‍ഷിപ്പ് വിതരണം

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal