Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

സമരം വിജയം കണ്ടു; തിക്കോടിയില്‍ അടിപ്പാതക്ക് അനുമതിയായി

March 28, 2025
in പ്രാദേശികം
A A
സമരം വിജയം കണ്ടു; തിക്കോടിയില്‍ അടിപ്പാതക്ക് അനുമതിയായി
Share on FacebookShare on Twitter

തിക്കോടി: അടിപ്പാതക്ക് വേണ്ടി തിക്കോടിയില്‍ രണ്ടരവര്‍ഷമായി ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടുന്നവന്ന സമരം വിജയിച്ചു .
തിക്കോടി പാലൂര്‍ ചിങ്ങപുരം റോഡിന് സമീപം അടിപ്പാത അനുവദിച്ച് ഉത്തരവായി. ഇതു സംബന്ധിച്ച് എന്‍എച്ചഎഐ പ്രൊജക്ട് ഡയരക്ടര്‍ അശുതോഷ് സിഹ്ന ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ കെ വി സുരേഷ് കുമാറിന്റെ പേരില്‍ ഉത്തരവ് നല്‍കി.
ഈ സന്തോഷം പങ്കിടാന്‍ ഇന്ന് (വെള്ളി)വൈകുന്നേരം 5 മണിക്ക് തിക്കോടി ടൗണില്‍ ആഹ്ലാദപ്രകടനം ഉണ്ടായിരിക്കുമെന്ന് ആക്ഷന്‍ കമ്മിറ്റി അറിയിച്ചു.
സമരത്തില്‍ അണിചേര്‍ന്ന മുഴുവന്‍ ആളുകളെയും പിന്തുണച്ചവരെയും അഭിവാദ്യം ചെയ്യുന്നുവെന്ന് ചെയര്‍മാന്‍ വി കെ അബ്ദുള്‍ മജീദും കണ്‍വീനര്‍ കെ വി സുരേഷ് കുമാറും പത്രക്കുറിപ്പില്‍ അറിയിച്ചു.

RECOMMENDED NEWS

അരൂരില്‍ പി നാണുവിനെ അനുസ്മരിച്ച് സിപിഎം

അരൂരില്‍ പി നാണുവിനെ അനുസ്മരിച്ച് സിപിഎം

3 months ago
ച​രി​ത്ര നേ​ട്ട​വു​മാ​യി നീ​ര​ജ് ചോ​പ്ര; ജാ​വ​ലി​ൻ ത്രോ​യി​ൽ 90 മീ​റ്റ​ർ  പി​ന്നി​ട്ട് താ​രം

ച​രി​ത്ര നേ​ട്ട​വു​മാ​യി നീ​ര​ജ് ചോ​പ്ര; ജാ​വ​ലി​ൻ ത്രോ​യി​ൽ 90 മീ​റ്റ​ർ പി​ന്നി​ട്ട് താ​രം

3 weeks ago
ഇ.വി.ശ്രീധരന്‍ കഥാവശേഷനായി; അനുസ്മരിച്ച് മുല്ലപ്പള്ളി

ഇ.വി.ശ്രീധരന്‍ കഥാവശേഷനായി; അനുസ്മരിച്ച് മുല്ലപ്പള്ളി

2 months ago
രയരങ്ങോത്ത് ചെട്ടീന്റവിട ശാരദ അന്തരിച്ചു

രയരങ്ങോത്ത് ചെട്ടീന്റവിട ശാരദ അന്തരിച്ചു

14 hours ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal