Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

പാറക്കടവില്‍ അനധികൃത പടക്കശഖരം പിടികൂടി; ഒരാള്‍ കസ്റ്റഡിയില്‍

March 28, 2025
in പ്രാദേശികം
A A
പാറക്കടവില്‍ അനധികൃത പടക്കശഖരം പിടികൂടി; ഒരാള്‍ കസ്റ്റഡിയില്‍
Share on FacebookShare on Twitter

നാദാപുരം: പാറക്കടവില്‍ ലൈസന്‍സ് ഇല്ലാതെ സൂക്ഷിച്ച പടക്കശഖരം പിടികൂടി. ഒരാള്‍ കസ്റ്റഡിയില്‍. മുബാറക്ക് ട്രേഡിംഗ് സെന്ററില്‍ നിന്നാണ് അനധികൃത പടക്കശേഖരം പിടികൂടിയത്. ഹാര്‍ഡ് ബോര്‍ഡ് പെട്ടികളിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു പടക്കങ്ങള്‍. സംഭവത്തില്‍
കടയുടമ പാറക്കടവ് സ്വദേശി കുനിയില്‍ വീട്ടില്‍ കെ.ഇസ്മയിലിനെതിരെ (38) വളയം പോലീസ് കേസെടുത്തു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച രാത്രി വളയം ഇന്‍സ്‌പെക്ടര്‍ ഇ.വി.ഫായിസ് അലിയുടെ നിര്‍ദ്ദേശപ്രകാരം വളയം പോലീസ് പാറക്കടവിലെ വ്യാപാര കേന്ദ്രത്തില്‍ നടത്തിയ തെരച്ചിലിലാണ് പടക്കശേഖരം പിടിച്ചെടുത്തത്. മാഹി, പള്ളൂര്‍ എന്നിവിടങ്ങളില്‍ നിന്നും ഓണ്‍ ലൈനില്‍
ഓര്‍ഡര്‍ ചെയ്തുതുമാണ് ശേഖരിച്ച പടക്കങ്ങള്‍. പ്രതിയെ പിന്നീട് നോട്ടീസ് നല്‍കി വിട്ടയച്ചു.

RECOMMENDED NEWS

വ്യാജവാര്‍ത്ത നല്‍കി വ്യക്തിഹത്യ ചെയ്യുന്നുവെന്ന് എന്‍ജിഒ സംഘ്

വ്യാജവാര്‍ത്ത നല്‍കി വ്യക്തിഹത്യ ചെയ്യുന്നുവെന്ന് എന്‍ജിഒ സംഘ്

3 months ago
ചോറോട് നെല്ല്യങ്കര പീച്ചമ്പ്രത്ത് കുട്ടികൃഷ്ണ കുറുപ്പ് അന്തരിച്ചു

ചോറോട് നെല്ല്യങ്കര പീച്ചമ്പ്രത്ത് കുട്ടികൃഷ്ണ കുറുപ്പ് അന്തരിച്ചു

3 months ago

വായനാ മത്സര വിജയികള്‍ക്ക് അനുമോദനം

5 months ago

ചെമ്മരത്തൂര്‍ ചോറോട് വീട്ടില്‍ കുഞ്ഞികൃഷ്ണന്‍ അന്തരിച്ചു

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal