മുയിപ്പോത്ത്: ആവളയിലെ കുളങ്ങര (തയ്യില്‍) രാജീവന്‍ (46) അന്തരിച്ചു. വേളം പള്ളിയത്ത് എക്‌സ്ട്ര മാര്‍ട്ട് സെക്യൂരിറ്റി ജീവനക്കാരനാണ്. ഭാര്യ: മിനി. മകന്‍: മനുരാജ്. സഹോദരങ്ങള്‍: രാജേഷ് ചേരാപുരം, സുരേഷ്, സുനിത വിജീഷ് അരൂര്‍, രജീഷ്, പരേതയായ ബാവ. സംസ്‌കാരം ഇന്ന് (വെള്ളി) രാവിലെ 10.30 ന്.