Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ഇഫ്താര്‍ വിരുന്നൊരുക്കി തുഞ്ചന്‍ ലൈബ്രറി

March 27, 2025
in പ്രാദേശികം
A A
ഇഫ്താര്‍ വിരുന്നൊരുക്കി തുഞ്ചന്‍ ലൈബ്രറി
Share on FacebookShare on Twitter

മണിയൂര്‍: കുറുന്തോടി തുഞ്ചന്‍ സ്മാരക ലൈബ്രറിയുടെ നേതൃത്വത്തില്‍ നടന്ന ഇഫ്താര്‍ സംഗമം നാടിന്റെ സ്‌നേഹ-സൗഹൃദ കൂട്ടായ്മയായി. സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളില്‍പ്പെട്ടവര്‍ ഇഫ്താര്‍ വിരുന്നില്‍ പങ്കാളികളായി.
തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.എം.ലീന ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ.എം.കെ.കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
ഡോ.സുശീര്‍ ഹസന്‍ ഇഫ്താര്‍ സന്ദേശം നല്‍കി. അബ്ദുള്‍ റഷീദ് പാലക്കണ്ടി സ്വാഗതവും വി.ടി.ലെനിന്‍ നന്ദിയും പറഞ്ഞു

RECOMMENDED NEWS

കുറഞ്ഞ ചെലവില്‍ കോണ്‍ക്രീറ്റ് കട്ടിംഗ് സൗകര്യം

3 months ago
സി.ടി.കുമാരന്‍ ഓര്‍മയായിട്ട് ആറു വര്‍ഷം; സ്മരണ പുതുക്കി സിപിഐ

സി.ടി.കുമാരന്‍ ഓര്‍മയായിട്ട് ആറു വര്‍ഷം; സ്മരണ പുതുക്കി സിപിഐ

4 weeks ago

ചാലപ്പുറം പടിക്കകത്ത് ദാമോദരക്കുറുപ്പ് അന്തരിച്ചു

4 months ago

ഒ.എം.ബാലന്റെ ഓര്‍മ പുതുക്കി സിപിഐ; കാര്‍ത്തികപ്പള്ളിയില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal