വടകര: ചോറോട് പാഞ്ചേരിക്കാട് ഫാമിലി ഹെല്‍ത്ത് സെന്ററിന് സമീപം പുന്നാട്ട് മീത്തല്‍ രാധ (79) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കൃഷ്ണന്‍. മക്കള്‍: ശോഭ, സുമ, ശശി. മരുമക്കള്‍: ഗോപി, രേഖ, പരേതനായ നാണു, ശ്രീധരന്‍. സഹോദരി: കല്യാണി.
© 2024 vatakara varthakal