തിരുവള്ളൂര്‍: പരേതനായ മാമ്പയില്‍ ശങ്കരക്കുറുപ്പിന്റെ ഭാര്യ പത്മാവതി അമ്മ (79) അന്തരിച്ചു. മക്കള്‍: രാജീവന്‍, സജീവന്‍ (ഇരുവരും ദുബായ്), രതീഷ്, പ്രേമ, സജിന. മരുമക്കള്‍: സുരേന്ദ്രന്‍ പട്ടോന (മേപ്പയ്യൂര്‍), വിജയന്‍ തിക്കോടി (ഖത്തര്‍). സഹോദരങ്ങള്‍: ബാലകൃഷ്ണന്‍ വാഴാട്ട്, പ്രഭാകരന്‍ വാഴാട്ട്, ഹരിദാസന്‍ വാഴാട്ട് മുയിപ്പോത്ത്. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 8 മണിക്ക്.