Monday, June 2, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ലഹരി വിരുദ്ധ സന്ദേശമായി ഇഫ്താര്‍ സംഗമം

March 27, 2025
in പ്രാദേശികം
A A
ലഹരി വിരുദ്ധ സന്ദേശമായി ഇഫ്താര്‍ സംഗമം
Share on FacebookShare on Twitter

അഴിയൂര്‍: അഴിയൂര്‍ ക്ലബ് ഡി സ്‌കോര്‍പ്യന്‍സ് ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ് ഇഫ്താര്‍ സംഗമവും ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. ക്ലബ് പ്രസിഡന്റ് റഫീഖ് എസ്.പി യുടെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (വടകര സര്‍ക്കിള്‍) സോമസുന്ദരം ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് എടുത്തു. എക്‌സൈസ്,  പോലീസുദ്യോഗസ്ഥര്‍, ക്ലബ് ഭാരവാഹികള്‍, അഴിയൂര്‍ പഞ്ചായത്ത് പതിനേഴാം വാർഡ്  വികസനസമിതി അംഗങ്ങള്‍, സാമൂഹിക രാഷ്ട്രീയ മത സംഘടനകളില്‍പെട്ട പ്രമുഖ വ്യക്തിത്വങ്ങള്‍, വിദ്യാര്‍ഥികൾ, പ്രദേശവാസികള്‍ എന്നിവര്‍ പങ്കെടുത്തു.
സിന്തറ്റിക് ഡ്രഗ്‌സ് എന്ന സാമൂഹിക വിപത്തിനെതിരെ സമൂഹം ഒന്നിക്കുകയും,  പുതു തലമുറയില്‍ പെട്ട കുട്ടികള്‍ ലഹരിയില്‍ അകപ്പെട്ടു പോവാന്‍ സാധ്യത ഉള്ളതിനാല്‍ അത്തരം കുട്ടികളെ നിരീക്ഷിക്കുന്നതിനോടൊപ്പം അവരെ സമൂഹം ചേര്‍ത്ത് പിടിച്ചു ലഹരി മാഫിയകളില്‍ നിന്ന് സംരക്ഷിക്കണം എന്നും യോഗം ആവശ്യപ്പെട്ടു.

 

RECOMMENDED NEWS

പുറമേരി ഉപതെരഞ്ഞടുപ്പ് ഫലം: സിപിഎമ്മില്‍ നിന്ന് ജനം കൊഴിഞ്ഞുപോകുന്നതിന്റെ സൂചനയെന്ന് യുഡിഎഫ്

പുറമേരി ഉപതെരഞ്ഞടുപ്പ് ഫലം: സിപിഎമ്മില്‍ നിന്ന് ജനം കൊഴിഞ്ഞുപോകുന്നതിന്റെ സൂചനയെന്ന് യുഡിഎഫ്

3 months ago
ചെരണ്ടത്തൂര്‍ കുനിപ്പൊയില്‍ അസ്സൈനാര്‍ ഹാജി അന്തരിച്ചു

ചെരണ്ടത്തൂര്‍ കുനിപ്പൊയില്‍ അസ്സൈനാര്‍ ഹാജി അന്തരിച്ചു

1 month ago
അമ്പ്രോളി കേളപ്പന്റെ നിര്യാണത്തില്‍ അനുശോചിച്ചു

അമ്പ്രോളി കേളപ്പന്റെ നിര്യാണത്തില്‍ അനുശോചിച്ചു

1 month ago

വടകരയില്‍ ദേശീയപാതയോരത്ത് കാരവനില്‍ രണ്ടു പേര്‍ മരിച്ച നിലയില്‍

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal