Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

വാണിമേല്‍ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച്

March 27, 2025
in പ്രാദേശികം
A A
വാണിമേല്‍ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച്
Share on FacebookShare on Twitter

വാണിമേല്‍: വിലങ്ങാട് ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് കെട്ടിട നികുതി അടക്കണമെന്ന നോട്ടീസ് നല്‍കുകയും അത് ചോദ്യം ചെയ്ത മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വീട് നഷ്ടപ്പെട്ട വ്യക്തിയെ അപമാനിക്കുകയും ചെയ്‌തെന്ന് ആരോപിച്ച് വാണിമേല്‍ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് ഡിവൈഎഫ്‌ഐ പ്രതിഷേധ മാര്‍ച്ച് നടത്തി. ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.രാഹുല്‍രാജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എ.കെ.ബിജിത്ത് അധ്യക്ഷത വഹിച്ചു. ട്രഷറര്‍ അഷില്‍ സ്വാഗതവും വൈസ് പ്രസിഡന്റ് ലിജിന നന്ദിയും പറഞ്ഞു.

 

RECOMMENDED NEWS

കടത്തനാടന്‍ അങ്കം: പവലിയനും അങ്കത്തട്ടും സജ്ജം

കടത്തനാടന്‍ അങ്കം: പവലിയനും അങ്കത്തട്ടും സജ്ജം

1 month ago
ഇടുക്കിയിൽ കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് മരണം

ഇടുക്കിയിൽ കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് മരണം

5 months ago
വടകരയില്‍ ആദ്യമായി ടോഡ്‌ലേര്‍സ് മോണ്ടിസറി

വടകരയില്‍ ആദ്യമായി ടോഡ്‌ലേര്‍സ് മോണ്ടിസറി

1 month ago

കൈവേലി മാമ്പൊയില്‍ കണ്ണന്‍ അന്തരിച്ചു

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal