നാദാപുരം: കൊടകര കുഴല്‍ പണക്കേസില്‍ ബിജെപി നേതാക്കളെ സംരക്ഷിച്ച ഇഡി നിലപാടില്‍ പ്രതിഷേധിച്ച് നാദാപുരത്ത് സിപിഎം പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. സിഎച്ച്.മോഹനന്‍, ടി.ബാബു, സി.എച്ച്.ബാലകൃഷ്ണന്‍, എം.കെ.ബിനീഷ്, എം.വിനോദ്,
പി.പി.റീജ, പി.കെ.ശിവദാസന്‍, പി.കെ.പ്രദീപന്‍, കെ.ടി.കെ ബാലകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി. അരൂരിലും പ്രകടനം നടന്നു.
