കൊയിലാണ്ടി: സ്വകാര്യ ബസും കാറും തമ്മില്‍ ഉരസിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം പരിഹരിക്കാനെത്തിയ പിക്കപ്പ് വാന്‍
ഡ്രൈവര്‍ക്ക് മര്‍ദനമേറ്റു. കുറ്റി വയല്‍ കുനി സുനില്‍ കുമാറിനെ ബസ് ജീവനക്കാര്‍ മര്‍ദ്ദിച്ചതായാണ് പരാതി. കണ്ണൂര്‍-കോഴിക്കോട് റൂട്ടിലോടുന്ന സന്നിധാനം ബസ്സിലെ ജീവനക്കാരാണ് മര്‍ദ്ദിച്ചത്. ഇന്നു രാവിലെ കൊയിലാണ്ടി ജിവിഎച്ച്എസ്എസിന് സമീപമാണ് സംഭവം. സുനില്‍കുമാര്‍ ആശുപത്രിയില്‍ ചികില്‍സ തേടി. പോലീസില്‍ പരാതി നല്‍കി
