വടകര: കരിമ്പനപ്പാലം കായക്കണ്ടിയില്‍ ലക്ഷ്മി (85) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ദാമോദരന്‍. മക്കള്‍: പരേതനായ രഘുനാഥ്, പവിത്രന്‍, വിശ്വനാഥന്‍, ഗിരീശന്‍, മണി, ശ്രീജ. മരുമക്കള്‍: ശോഭന, റീന, ഷൈജ, ശ്രീജ, മനീഷ, പ്രകാശന്‍. സംസ്‌കാരം വ്യാഴാഴ്ച
രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍
