തിരുവനന്തപുരം: ലഹരി ഉപയോഗം തടയുന്നതിന്റെ ഭാഗമായി പുതിയ നീക്കവുമായി കേരള സര്‍വകലാശാല.

ബുധനാഴ്ച ചേര്‍ന്ന സെനറ്റ് യോഗത്തിലാണ് കേരള സര്‍വകലാശാലക്ക് കീഴിലുള്ള ക്യാമ്പസുകളില്‍ ലഹരി പൂര്‍ണമായും ഒഴിവാക്കുന്നതിനുള്ള സുപ്രധാന തീരുമാനം കൈക്കൊണ്ടത്. അഫിലിയേറ്റഡ് കോളജുകളില്‍ അഡ്മിഷന്‍ ലഭിക്കണമെങ്കില്‍ താന്‍

സംസ്ഥാനത്ത് ക്യാമ്പസുകള്‍ കേന്ദ്രീകരിച്ച് ലഹരി മാഫിയ പിടിമുറുക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇതിന് തടയിടുന്നതിന് പോലീസും എക്‌സൈസും ശ്രമങ്ങള്‍ നടത്തിവരികയാണ്. എന്നാല്‍ ക്യാമ്പസുകള്‍ക്കുള്ളിലെ ലഹരി ഉപയോഗം പൂര്‍ണതോതില്‍ തടയിടുന്നതിന് വെല്ലുവിളികളുണ്ട്. ഇത്തരമൊരു സാഹചര്യത്തിലാണ് കേരള സര്‍വകലാശാലയുടെ സുപ്രധാനനീക്കം.