Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ലഹരിക്കെതിരെ ‘കവചം’ തീര്‍ത്ത് അധ്യാപകര്‍

March 26, 2025
in പ്രാദേശികം
A A
ലഹരിക്കെതിരെ ‘കവചം’ തീര്‍ത്ത് അധ്യാപകര്‍
Share on FacebookShare on Twitter

കുറ്റ്യാടി: ലഹരിക്കെതിരെ ഫൗള്‍ വിളിക്കാനും ജീവിതത്തില്‍ ഗോളടിക്കാനും യുവ തലമുറ ഒന്നായി രംഗത്ത് വരണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ബവിത്ത് മലോല്‍ പറഞ്ഞു. കെപിഎസ്ടിഎ യൂത്ത് ഫോറം കുന്നുമ്മല്‍ ഉപജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ലഹരി വിരുദ്ധ സംഗമം ‘കവചം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുറ്റ്യാടിയില്‍ നടന്ന സംഗമത്തില്‍ ലഹരിക്കെതിരെ ഫൗള്‍ വിളിച്ച് നിരവധി ആളുകള്‍ ക്യാന്‍വാസില്‍ ലഹരിക്കെതിരെ കൈയ്യൊപ്പ് ചാര്‍ത്തി. യൂത്ത് ഫോറം കണ്‍വീനര്‍ അഖില്‍ ഹരികൃഷ്ണന്‍ അധ്യക്ഷനായി. യൂത്ത് കോണ്‍ഗ്രസ് ജില്ല ഉപാധ്യക്ഷന്‍ എസ് സുനന്ദ് മുഖ്യ പ്രഭാഷണം നടത്തി. കെപിഎസ്ടിഎ വിദ്യാഭ്യാസ ജില്ല പ്രസിഡന്റ് കെ ഹാരിസ്, യൂത്ത് ഫോറം ചെയര്‍മാന്‍ എ.സി രാഗേഷ്, പി.പി ദിനേശന്‍, ജി.കെ വരുണ്‍ കുമാര്‍, ടി.വി രാഹുല്‍, പി സാജിദ,് ഹാരിസ് വടക്കയില്‍, കെ.പി രജീഷ് കുമാര്‍, പി.കെ ഷമീര്‍, എസ്.എസ് അമല്‍ കൃഷ്ണ, ഷിജില്‍ മത്തത്ത്, ഷിജിന ഗിരീഷ് അല്‍ഫ തുടങ്ങിയവര്‍ സംസാരിച്ചു.

 

RECOMMENDED NEWS

പെരിയ ഇരട്ടക്കൊല കേസിൽ  4 പ്രതികൾക്ക് ആശ്വാസം; ശിക്ഷ സ്റ്റേ ചെയ്ത് ഹൈക്കോടതി

വാര്‍ഡ് വിഭജനം: സര്‍ക്കാര്‍ നടപടി ശരിവെച്ച് ഹൈക്കോടതി

3 months ago
പതിയാക്കര മനത്താനത്ത് കാര്‍ത്ത്യായനി അമ്മ അന്തരിച്ചു

പതിയാക്കര മനത്താനത്ത് കാര്‍ത്ത്യായനി അമ്മ അന്തരിച്ചു

4 months ago
യാത്ര എളുപ്പമായി; ഉത്സവലഹരിയില്‍ റോഡ് ഉദ്ഘാടനം

യാത്ര എളുപ്പമായി; ഉത്സവലഹരിയില്‍ റോഡ് ഉദ്ഘാടനം

2 months ago

പി.വി.അന്‍വറിന്റെ അറസ്റ്റ്: പിണറായി വിജയന്‍ ഭീരുവായ ഭരണാധികാരിയാണെന്ന് കെ.കെ.രമ

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal