വടകര: പെരുവാട്ടുംതാഴ ബൈപ്പാസ് ജംഗ്ഷനു സമീപം ഊരുവന്റവിട മീത്തല്‍ പരേതനായ ചാത്തുവിന്റെ മകള്‍ അനിത (മോളി-50) അന്തരിച്ചു. അമ്മ: നാരായണി. സഹോദരന്‍: പരേതനായ അനില്‍കുമാര്‍.
© 2024 vatakara varthakal