Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ഏറാമല പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി കോണ്‍ഗ്രസ്

March 26, 2025
in പ്രാദേശികം
A A
ഏറാമല പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി കോണ്‍ഗ്രസ്
Share on FacebookShare on Twitter

ഓര്‍ക്കാട്ടേരി: ആശാവര്‍ക്കര്‍മാരുടെ സമരം ഒത്തുതീര്‍പ്പാക്കുക, അംഗനവാടി ജീവനക്കാരുടെ വേതനം അംഗീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കോണ്‍ഗ്രസ് ഏറാമല മണ്ഡലം കമ്മിറ്റി പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ധര്‍ണ സമരം നടത്തി. അഴിയൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പറമ്പത്ത് പ്രഭാകരന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് സി.കെ.ഹരിദാസന്‍ അധ്യക്ഷത വഹിച്ചു. യുഡിഎഫ് വടകര നിയോജകമണ്ഡലം ചെയര്‍മാന്‍ കോട്ടയില്‍ രാധാകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി. കെ എസ് യു ജില്ലാ ജനറല്‍ സെക്രട്ടറി ദില്‍രാജ് പനോളി, ചന്ദ്രന്‍പാറക്കല്‍, വിജയന്‍ കോമത്ത് എന്നിവര്‍ സംസാരിച്ചു. ലിജി പുതിയേടത്ത്, രാജഗോപാല്‍ രയരോത്ത്, കുഞ്ഞമ്മദ് മന്നം കണ്ടി, പദ്മനാഭന്‍ അയാടത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

RECOMMENDED NEWS

സംസ്‌കൃതം അക്കാദമി കൗണ്‍സില്‍ വക യാത്രയയപ്പ്

സംസ്‌കൃതം അക്കാദമി കൗണ്‍സില്‍ വക യാത്രയയപ്പ്

3 months ago

കേരളോത്സവ വിജയികളെ അനുമോദിച്ചു

4 months ago
കൊയിലാണ്ടിയില്‍ ട്രാഫിക് എഎസ്‌ഐക്ക് മര്‍ദനം

മാനന്തവാടിയില്‍ യുവതിയെ പങ്കാളി കുത്തിക്കൊന്നു; മ​ക്ക​ൾ​ക്ക് നേ​രെ​യും ആ​ക്ര​മ​ണം

2 weeks ago
ഇരിങ്ങലില്‍ ജില്ലാതല വോളി മേളക്ക് ആവേശത്തുടക്കം

ഇരിങ്ങലില്‍ ജില്ലാതല വോളി മേളക്ക് ആവേശത്തുടക്കം

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal