വളയം: കല്ലുനിര ചോയി കണ്ടി പൊക്കി അമ്മ (85) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കണാരന്‍. മക്കള്‍: ജാനു, ചന്ദ്രി, രവീന്ദ്രന്‍,
ലീല, റീജ. മരുമക്കള്‍: റീന, രാജേഷ്, അശോകന്‍, പരേതരായ ബാലന്‍, രാമന്‍കുട്ടി. സംസ്‌കാരം ബുധനാഴ്ച രാവിലെ 7 മണിക്ക് വീട്ട് വളപ്പില്‍.


© 2024 vatakara varthakal