മുയിപ്പോത്ത്: കുറുശ്ശീലെടുത്തില്‍ പുഷ്പ (53) അന്തരിച്ചു. അച്ഛന്‍: പരേതനായ കുറുശ്ശീലെടുത്തില്‍ നാരായണന്‍ നായര്‍. അമ്മ: പരേതയായ ദേവകി അമ്മ. സഹോദരങ്ങള്‍: രാധാകൃഷ്ണന്‍ (ആര്‍ജെഡി പഞ്ചായത്ത് കമ്മറ്റി അംഗം), രഞ്ജിത്ത് (സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ വടകര), രാധ (എടവരാട്) സഞ്ചയനം വ്യാഴാഴ്ച.