വടകര: മേപ്പയില്‍ ഇല്ലത്ത് മീത്തല്‍ ടി.കെ.നിധീഷ് (35) അന്തരിച്ചു. മെഡിക്കല്‍ റപ്രസന്റേറ്റീവാണ്. അച്ഛന്‍: ബാബു. അമ്മ: പരേതയായ രമണി. ഭാര്യ: അനുശ്രീ. മകന്‍: ഏകന്‍ഷ്. സഹോദരങ്ങള്‍: രബീഷ്, രജീഷ്.
© 2024 vatakara varthakal