വടകര: വൈക്കിലശ്ശേരി തെരുവിലെ ഇ. ഗോപാലന്‍ (83) അന്തരിച്ചു. ഭാര്യ: ലീല. മക്കള്‍: ഗീതാഞ്ജലി, രാജീവന്‍, അജയന്‍ (ഐശ്വര്യ ടെക്ക്സ്റ്റയില്‍സ്), സീമ (പേരാമ്പ്ര). മരുമക്കള്‍: രാധാകൃഷ്ണന്‍ (വടകര റിട്ട.മജിസ്‌ട്രേട്ട് കോടതി ജീവനക്കാരന്‍, സെക്രട്ടറി പെന്‍ഷനേഴ്‌സ് യൂനിയന്‍ പഴങ്കാവ് യൂനിറ്റ്, പ്രസിഡന്റ് ലയണ്‍സ് ക്ലബ് വടകര, പ്രസിഡന്റ് എആര്‍ നഗര്‍ റസിഡന്റ്‌സ് അസോസിയേഷന്‍), പ്രജിത (കാഞ്ഞിരോട്), രേഷ്മ (എടക്കാട്), അശോകന്‍ (അമ്പാടി ടെക്സ്റ്റയില്‍സ്, പേരാമ്പ്ര)