Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home ചരമം

അരയാക്കൂല്‍താഴ എം.പി.മൊയ്തുഹാജി അന്തരിച്ചു

March 25, 2025
in ചരമം
A A
അരയാക്കൂല്‍താഴ എം.പി.മൊയ്തുഹാജി അന്തരിച്ചു
Share on FacebookShare on Twitter

വില്യാപ്പള്ളി: അരയാക്കൂല്‍താഴയിലെ എം.പി.മൊയ്തുഹാജി വടക്കേട്ടില്‍ (74) അന്തരിച്ചു. ബഹ്‌റൈന്‍ റഫ കെഎംസിസി സജീവ പ്രവര്‍ത്തകനും വില്യാപ്പള്ളി മുസ്ലിം ജമാഅത്ത് ബഹറൈന്‍ കമ്മറ്റി വൈസ്പ്രസിഡന്റുമായിരുന്നു. ഭാര്യ: സഫിയ വാണിമേല്‍. മക്കള്‍: ഇര്‍ഷാദ്, സുമീറ, ഫര്‍ഹ. മരുമക്കള്‍: ആഷിഖ് നന്മണ്ട, ജംഷാദ് മുളിയങ്ങല്‍ പേരാമ്പ്ര, ജയീമ. സഹോദരങ്ങള്‍: വടക്കേട്ടില്‍ മൂസ, എം.പി.ഇബ്രാഹിം ഹാജി, എം.പി.പോക്കര്‍, മറിയം തോടന്നൂര്‍, പരേതരായ എം.പി.കുഞ്ഞമ്മദ്, കുഞ്ഞയിശ്ശ പെരുമുണ്ടശ്ശേരി.

 

RECOMMENDED NEWS

കടമേരി തിറ മഹോത്സവത്തിന് തുടക്കമായി; കടത്തനാട്ടിലെ ഉത്സവങ്ങള്‍ക്ക് തിരശ്ശീല വീഴുന്നു

കടമേരി തിറ മഹോത്സവത്തിന് തുടക്കമായി; കടത്തനാട്ടിലെ ഉത്സവങ്ങള്‍ക്ക് തിരശ്ശീല വീഴുന്നു

2 months ago

പെരിയ ഇരട്ടക്കൊലക്കേസ്: മുന്‍ എംഎല്‍എ അടക്കം 14 പ്രതികള്‍ കുറ്റക്കാര്‍; 10 പേരെ വെറുതെവിട്ടു

5 months ago
സംസ്ഥാന നേതൃത്വം അണിനിരന്നു; ഉത്സവഛായയില്‍ ഡിസിസി ഓഫിസ് ഉദ്ഘാടനം

സംസ്ഥാന നേതൃത്വം അണിനിരന്നു; ഉത്സവഛായയില്‍ ഡിസിസി ഓഫിസ് ഉദ്ഘാടനം

2 months ago
പാക്കയില്‍ കയ്യില്‍ പീടികയില്‍ ലീല അന്തരിച്ചു

പാക്കയില്‍ കയ്യില്‍ പീടികയില്‍ ലീല അന്തരിച്ചു

3 weeks ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal