Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home സാംസ്‌കാരികം

‘വിശ്വമോഹനം’; അയ്യപ്പഭക്തിഗാന ആല്‍ബം പ്രകാശനം ചെയ്തു

March 25, 2025
in സാംസ്‌കാരികം
A A
‘വിശ്വമോഹനം’; അയ്യപ്പഭക്തിഗാന ആല്‍ബം പ്രകാശനം ചെയ്തു
Share on FacebookShare on Twitter

കോട്ടയം: വടകര സ്വദേശിയായ സിനിമാ സംഗീതസംവിധായകന്‍ ഹരികുമാര്‍ ഹരേറാം രചനയും സംഗീതവും നിര്‍വഹിച്ച ‘വിശ്വമോഹനം’ എന്ന അയ്യപ്പഭക്തിഗാന ആല്‍ബത്തിന്റെ പ്രകാശനം പ്രശസ്ത പിന്നണിഗായകന്‍ വി.ദേവാനന്ദ് നിര്‍വഹിച്ചു. വൈക്കത്ത് നടന്ന ചടങ്ങില്‍ ഇരിങ്ങണ്ണൂര്‍ ഹൈസ്‌കൂള്‍ സംഗീതഅധ്യാപകനും ഗായകനുമായ മണി കെ.വടകര അധ്യക്ഷത വഹിച്ചു.
വിത്യസ്തങ്ങളായ എട്ടു ഗാനങ്ങള്‍ അടങ്ങിയ ആല്‍ബത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് ഗണേഷ് സുന്ദരം, ചെങ്ങന്നൂര്‍ ശ്രീകുമാര്‍, മണി കെ.വടകര,
നിജേഷ് കെ എം, ഹരികുമാര്‍ ഹരേറാം എന്നിവരാണ്.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി പന്ത്രണ്ടോളം സിനിമകള്‍ക്ക് സംഗീതം നിര്‍വഹിച്ച വടകര സ്വദേശിയായ ഹരികുമാര്‍ ഹരേറാം പിന്നണിഗായകന്‍ എന്ന നിലയിലും ഗാനരചയിതാവ് എന്ന നിലയിലും പ്രവര്‍ത്തിക്കുന്നയാളാണ്. മലയാളത്തിലും തമിഴിലും തെലുങ്കിലുമായി എട്ടോളം സിനിമകളില്‍ പിന്നണി പാടിയിട്ടുണ്ട്

RECOMMENDED NEWS

പിഷാരികാവ് ഒരുങ്ങി; കാളിയാട്ടം 30 ന് കൊടിയേറും

പിഷാരികാവ് ഒരുങ്ങി; കാളിയാട്ടം 30 ന് കൊടിയേറും

2 months ago
വടകരയില്‍ വികസനമുരടിപ്പെന്ന്; യുഡിഎഫ്-ആര്‍എംപിഐ പ്രകടനവും പൊതുയോഗവും നടത്തി

വടകരയില്‍ വികസനമുരടിപ്പെന്ന്; യുഡിഎഫ്-ആര്‍എംപിഐ പ്രകടനവും പൊതുയോഗവും നടത്തി

3 months ago
തിനൂര്‍ നമ്പാപ്പോയില്‍ മറിയം അന്തരിച്ചു

തിനൂര്‍ നമ്പാപ്പോയില്‍ മറിയം അന്തരിച്ചു

4 weeks ago
എടച്ചേരി നോര്‍ത്ത് ചാത്തോത്ത് രമേശ് ബാബു അന്തരിച്ചു

എടച്ചേരി നോര്‍ത്ത് ചാത്തോത്ത് രമേശ് ബാബു അന്തരിച്ചു

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal