Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

വടകര റെയില്‍വെ സ്റ്റേഷനില്‍ വിദേശമദ്യവേട്ട; 45 കുപ്പി മാഹി മദ്യം പിടികൂടി

March 25, 2025
in പ്രാദേശികം
A A
വടകര റെയില്‍വെ സ്റ്റേഷനില്‍ വിദേശമദ്യവേട്ട; 45 കുപ്പി മാഹി മദ്യം പിടികൂടി
Share on FacebookShare on Twitter

വടകര: വടകര റെയില്‍വേ സ്റ്റേഷനിലെ ഒന്നാം നമ്പര്‍ ഫാറ്റ് ഫോമില്‍ നിന്ന് 45 കുപ്പി മാഹി മദ്യം പിടികൂടി. പ്ലാറ്റ്‌ഫോമിന്റെ തെക്കേയറ്റത്തുള്ള സൈന്‍ബോര്‍ഡിന് അടുത്ത് നിന്നാണ് വടകര എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പ്രമോദ് പുളിക്കലും പാര്‍ട്ടിയും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിലെ സബ് ഇന്‍സ്‌പെക്ടര്‍ ധന്യയും പാര്‍ട്ടിയും സംയുക്തമായി നടത്തിയ പരിശോധനയില്‍ പിടികൂടിയത്. ഉടമസ്ഥന്‍ ഇല്ലാത്ത നിലയില്‍ കാര്‍ബോര്‍ഡ് പെട്ടിയിലാണ് വിദേശമദ്യം സൂക്ഷിച്ചതായി കണ്ടെത്തിയത്. എക്‌സൈസ് പ്രിവന്റിവ് ഓഫീസര്‍ (ഏ) ഉനൈസ് എന്‍ എം, സിഇഒമാരായ ശ്യാം രാജ്, അനിരുദ്ധ , റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിലെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ പി.പി.ബിനീഷ്, കോണ്‍സ്റ്റബിള്‍ മുരളി എന്നിവരടങ്ങിയ സംഘമാണ് മദ്യം കണ്ടെടുത്തത്.

 

RECOMMENDED NEWS

കുടുംബാന്തരീക്ഷം സൗഹൃദമാക്കിയാല്‍ കുട്ടികള്‍ ലഹരിതേടി പോകില്ല: ഡിവൈഎസ്പി ഹരിപ്രസാദ്

കുടുംബാന്തരീക്ഷം സൗഹൃദമാക്കിയാല്‍ കുട്ടികള്‍ ലഹരിതേടി പോകില്ല: ഡിവൈഎസ്പി ഹരിപ്രസാദ്

2 months ago
അധ്യാപകര്‍ക്ക് ആദരവും സര്‍ട്ടിഫിക്കറ്റ് വിതരണവും

അധ്യാപകര്‍ക്ക് ആദരവും സര്‍ട്ടിഫിക്കറ്റ് വിതരണവും

4 months ago

വീണ്ടും ജീവനെടുത്ത് കാട്ടാന; അതിരപ്പിള്ളിയില്‍ യുവാവിനെ കുത്തിക്കൊന്നു

2 months ago
മണ്‍പാത്ര നിര്‍മാണ സമുദായങ്ങളുടെ പ്രശ്നങ്ങള്‍ സര്‍ക്കാറിന്റെ ശ്രദ്ധയില്‍ കൊണ്ടുവരും: ടി.പി.രാമകൃഷ്ണന്‍ എംഎല്‍എ

മണ്‍പാത്ര നിര്‍മാണ സമുദായങ്ങളുടെ പ്രശ്നങ്ങള്‍ സര്‍ക്കാറിന്റെ ശ്രദ്ധയില്‍ കൊണ്ടുവരും: ടി.പി.രാമകൃഷ്ണന്‍ എംഎല്‍എ

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal